Breaking

Saturday, March 10, 2018

India After Independence- Questions and Answers- 13

സ്വാതന്ത്ര്യാനന്തര ഭാരതം-13
316. ഏത് വൈസ്പ്രസിഡന്‍റ് രാജിവച്ചപ്പോളാണ് ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള ആക്ടിംഗ് പ്രസിഡന്‍റായത്
വി.വി.ഗിരി

317. വധിക്കപ്പെട്ട ആദ്യ കേന്ദ്രമന്ത്രി 
എല്‍.എന്‍.മിശ്ര

318. വിവരാവകാശ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം
 രാജസ്ഥാന്‍

319. വിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
 വി.പി.സിങ്

320. വിജയഘട്ടില്‍ അന്ത്യനിദ്ര കൊള്ളുന്നത്
ലാല്‍ ബഹാദൂര്‍ശാസ്ത്രി

321. കൂറുമാറ്റ നിരോധനിയമം ആരുടെ കാലത്താണ് നിര്‍മിച്ചത്
രാജീവ് ഗാന്ധി

322. കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിന് മുന്‍പ് ദേശീയമൃഗം
സിംഹം

323. സമതാസ്ഥല്‍ ആരുടെ സമാധിയാണ്
ജഗ്ജീവന്‍ റാം

324. സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം എവിടെയാണ്
സൂററ്റ്

325. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി എവിടെയാണ്
ഹൈദരാബാദ്

326. ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി 
ഇന്ദിരാഗാന്ധി

327. ഗാന്ധിനഗര്‍ രൂപകല്പന ചെയ്തത് 
ലെ കോര്‍ബുസിയെ

328. സിംല കരാറില്‍ ഒപ്പുവച്ചത്
സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിരാഗാന്ധിയും

329. സുവര്‍ണക്ഷേത്രത്തില്‍ നിന്നും ഭീകരരെ തുരത്താന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തിയ വര്‍ഷം
1984

330. ഗുജറാത്തിലെ ഗോധ്ര സംഭവം നടന്ന വര്‍ഷം
2002

331. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത
സോണിയാ ഗാന്ധി

332. സ്വതന്ത്രഭാരതത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എപ്പോള്‍
1975 ജൂണ്‍

333. ഗുണനിലവാരമുള്ള കാര്‍ഷിക ഉപകരണങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര
 അഗ്മാര്‍ക്ക്

334. ഇന്ത്യയില്‍ ആദ്യമായി ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്തത് എവിടെ
കൊല്‍ക്കത്ത

335. ഇന്ത്യയുടെ ആദ്യത്തെ മുസ്ലീം രാഷ്ട്രപതി
സക്കീര്‍ ഹുസൈന്‍

336. ഇന്ത്യയുടെ ദേശീയഗാനം രചിച്ചത്
ടാഗോര്‍

337. ഇഗ്നൈറ്റഡ് മൈന്‍ഡ്സ് രചിച്ചത്
എ.പി.ജെ.അബ്ദുള്‍ കലാം

338. രാഷ്ട്രപതി നിവാസ് എവിടെയാണ്
ഹൈദരാബാദ്

339. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി
ഡോ. എസ്.രാധാകൃഷ്ണന്‍

340. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ ചീഫ് ജസ്റ്റിസായി തുടരാന്‍ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ്
വൈ.വി.ചന്ദ്രചൂഡ്
<Next Page><01, ......, 09101112, 13, 14151617.....2122 > 
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment