സ്വാതന്ത്ര്യാനന്തര ഭാരതം-11
266. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്
ബോംബെ
267. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
സരോജിനിനായിഡു
268. ഇന്ത്യയില്‍ ഫ്രഞ്ചു സംസ്കാരം നിലനില്‍ക്കുന്ന പ്രദേശം
പുതുച്ചേരി
269. ലിബര്‍ഹാന്‍ കമ്മീഷന് എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്
ബാബ്റി മസ്ജിദ് തകര്‍ക്കല്‍
270. ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം
പൊഖ്രാന്‍
271. ഇന്ത്യയില്‍ ആദ്യമായി പ്രധാനമന്ത്രിപദം രാജിവച്ചത്
മൊറാര്‍ജി ദേശായ്
272. ഇന്ത്യയില്‍ ഏതു നഗരത്തിലാണ് സെല്ലുലാര്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ചത്
കൊല്‍ക്കത്ത
273. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സംസ്ഥാന തലസ്ഥാനം
ചണ്ഡിഗഢ്
274. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതെന്ന്
1984 ഒക്ടോബര്‍ 31
275. ഇരുപതിനപരിപാടികള്‍ ആവിഷ്കരിച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക്ആക്കം കൂട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
276. എ.പി.ജെ.അബ്ദുള്‍ കലാമിനെതിരെ പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്
ക്യാപ്റ്റന്‍ ലക്ഷ്മി
277. ഏറ്റവും കൂടുതല്‍ പ്രാവശ്യം കോണ്‍ഗ്രസ് പ്രസിഡന്റായ വ്യക്തി
ജവാഹര്‍ലാല്‍ നെഹ്രു
278. ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിയായിരുന്നത്
രാജേന്ദ്രപ്രസാദ്
279. ഏറ്റവും കൂടുതല്‍ കാലം ലോക്സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നത്
ഫ്രാങ്ക് ആന്റണി
280. ഏറ്റവും കൂടുതല്‍കാലം ഇന്ത്യന്‍ പ്രധാനമന്ത്രി
ജവാഹര്‍ലാല്‍ നെഹ്രു
281. ഏതു സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവല്‍ക്കരിച്ചത്
മധ്യപ്രദേശ്
282. വനാഞ്ചല്‍ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം
ജാര്‍ഖണ്ഡ്
283. ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷന്‍
കെ.സി.നിയോഗി
284. ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ നടന്ന വര്‍ഷം
1984
285. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ഗുജറാത്ത്
286. കാളിഘട്ട് നഗരത്തിന്റെ ഇപ്പോഴത്തെ പേര്
കൊല്‍ക്കൊത്ത
287. ശാസ്ത്രലോകത്തെ മഹത്മാഗാന്ധി എന്ന് വിക്രം സാരാഭായിയെ വിശേഷിപ്പിച്ചതാര്
എ.പി.ജെ. അബ്ദുള്‍ കലാം
288. കാവേരി നദീജലതര്‍ക്കത്തില്‍ ഉള്‍പ്പെട്ടത്
കേരളം, തമിഴ്നാട്,കര്‍ണാടകം,പോണ്ടിച്ചേരി
289. ഇന്ത്യയില്‍ വനമഹോല്‍സവം ആരംഭിച്ചത്
കെ.എം.മുന്‍ഷി
290. ഏത് രാജ്യത്തിനാണ് മാനുഷിക പരിഗണനയുടെ പേരില്‍ ഇന്ത്യന്‍ തീന് ബിഗ കോറിഡോര്‍ വിട്ടുകൊടുത്തത്
ബംഗ്ലാദേശ്
<Next Page><01, ......, 09, 10, 11, 12, 13, 14, 15, 16, 17.....21, 22 >
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment