Breaking

Saturday, March 10, 2018

India After Independence- Questions and Answers- 17

സ്വാതന്ത്ര്യാനന്തര ഭാരതം-17
416.ചമ്പാനിര്‍-പാവഗധ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്താണ്
ഗുജറാത്ത്

417. ചണ്ഡിഗഢ് നഗരം ആസൂത്രണം ചെയ്തത്?
ലെ കോര്‍ബൂസിയെ

418. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാ വാക്യത്തിന്‍റെ ഉപജ്ഞാതാവ്ڋ
ലാല്‍ ബഹാദൂര്‍ ശാസ്ത്രി

419.ഇന്ത്യയുടെ ദേശീയ ചിഹ്നം
 അശോക സ്തംഭം

420. എത്ര വര്‍ഷത്തെ ഇടവേളയിലാണ് ഇന്ത്യയില്‍ സെന്‍സസ് എടുക്കുന്നത്
 10

421. ഇന്ത്യയിലാദ്യമായി വനിതാ മേയര്‍ അധികാരമേറ്റ നഗരം
മുംബൈ

422. ഇന്ത്യയുടെ ദേശീയവൃക്ഷം
ആല്‍

423.ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭാ സ്പീക്കര്‍ 
ജി.എം.സി.ബാലയോഗി

424.ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി
നീലം സഞ്ജീവറെഡ്ഡി

425.ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് 
വി.വി. ഗിരി

426. ഏറ്റവും കൂടുതല്‍ വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി
കെ.ആര്‍.നാരായണന്‍

427. കാര്‍ഗില്‍ യുദ്ധം നടന്ന വര്‍ഷം
 1999

428. സ്വാതന്ത്രിദിനത്തില്‍ എവിടെ നിന്നുമാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് 
ചെങ്കോട്ട

429. സ്വതന്ത്ര ഇന്ത്യയില്‍ ലോക്സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളാണ് കോണ്‍ഗ്രസിനു ലഭിച്ചത്
364

430 സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി
ബല്‍ദേവ് സിങ്

431. സ്വതന്ത്രഭാരതത്തിലെ ആദ്യമന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആദ്യ മന്ത്രി 
ആര്‍.കെ.ഷണ്‍മുഖം ചെട്ടി

432. ചാച്ചാജി എന്ന സ്നേഹപൂര്‍വം വിളിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
 ജവാഹര്‍ലാര്‍ നെഹ്റു

433. ഐ.ആര്‍.ഡി.പി.യുടെ പൂര്‍ണരൂപം
 ഇന്‍റഗ്രേറ്റഡ് റൂറല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം

434. മൈ ഓണ്‍ ബോസ്വെല്‍ രചിച്ചത് 
എം.ഹിദായത്തുള്ള

435. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി 

ആര്‍.കെ.ഷണ്‍മുഖം ചെട്ടി

436. ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ചമതം
ബുദ്ധമതം

437. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ മുഖ്യമന്ത്രിയായ ആദ്യവനിത
ജാനകി രാമചന്ദ്രന്‍

438. ദക്ഷിണേന്ത്യയില്‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
 നരസിംഹറാവു

439. സ്വതന്ത്ര ഇന്ത്യയിലെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി
 മഹാത്മാഗാന്ധി

440. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിച്ചത്
ജംഷഡ്ജി ടാറ്റ
<Next Page><01, ......, 141516, 17, 18, 19, 202122 > 
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment