സ്വാതന്ത്ര്യാനന്തര ഭാരതം-18
441. ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ പ്രസിഡന്‍റ്
ഫക്രുദീന്‍ അലി അഹമ്മദ്
442. ഇന്ത്യയിലെ ആദ്യ ന്യൂക്ലിയര്‍ റിയാക്ടര്‍
അപ്സര
443. ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം
ബാംഗ്ലൂര്‍
444. ഏതു രാജ്യത്തിന്‍റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്‍റ് നിര്‍മിച്ചിരിക്കുന്നത്
ജര്‍മനി
445. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നാവികസേനാമേധാവി
ആര്‍.ഡി.ഖത്രി
446. ജവാഹര്‍ റോസ്ഗാര്‍ യോജന ആരംഭിച്ചത്
രാജീവ് ഗാന്ധി
447. നെഹ്രുവിനുശേഷം ആക്ടിങ് പ്രധാനമന്ത്രിപദം വഹിച്ചത്
ഗുല്‍സരിലാല്‍ നന്ദ
448. മൊബൈണ്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്ന ആദ്യ സംസ്ഥാനം
ഹരിയാന
449.ഐ.എസ്.ആര്‍.ഒ.യുടെ ആദ്യത്തെ ചെയര്‍മാന്‍
വിക്രം സാരാഭായി
450. ലേ കര്‍ബുസിയെ യോജനാ നിര്‍മാണം നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാന തലസ്ഥാനം
ചണ്ഡിഗഢ്
451. ലോകചരിത്രത്തില്‍ മാതാവും മുത്തഛ്ചനും പ്രധാനമന്ത്രിയായിരുന്ന ഏക പ്രധാനമന്ത്രി
രാജീവ്ഗാന്ധി
452.ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്
രാം സുഭഗ് സിംഗ്
453.ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി
ജവാഹര്‍ലാല്‍ നെഹ്രു
454. ദേശീയ ശാസ്ത്രദിനം ഫിബ്രവരി 28-ന് ആചരിക്കാന്‍ കാരണം
രാമന്‍ ഇഫക്ട് സി.വി.രാമന്‍ കണ്ടുപിടിച്ച തീയതി
455. ദേശീയ ഹരിത ട്രൈബ്യൂണണ്‍ നിലവില്വന്നത്
2010 ഒക്ടോബര്‍
456. പൂര്‍ണമായും വിദ്യാഭ്യാസാവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം
എഡ്യുസാറ്റ്
457. ശ്രീഹരിക്കോട്ട ഏതു നിലയില്‍ പ്രസിദ്ധം
ഉപഗ്രഹ വിക്ഷേപണം
458. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം
രാജസ്ഥാന്‍(1959)
459. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം
കൊല്‍ക്കത്ത
460. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
461. ഇന്ത്യയുടെ ദേശീയ പക്ഷി
മയില്‍
462. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്‍റെ യഥാര്‍ഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്
സാരാനാഥ്
463. മൈ ട്രൂത്ത് രചിച്ചത്
ഇന്ദിരാ ഗാന്ധി
464. മൈ കണ്‍ട്രി മൈ ലൈഫ് എന്ന പുസ്തകം രചിച്ചത്
എല്‍ കെ അദ്വാനി
465. ലോകത്തിലെ എത്രാമത്തെ ആണവശക്തിയാണ് ഇന്ത്യ
6
<Next Page><01, ......, 14, 15, 16, 17, 18, 19, 20, 21, 22 >
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment