Breaking

Saturday, March 10, 2018

India After Independence- Questions and Answers- 19

സ്വാതന്ത്ര്യാനന്തര ഭാരതം-19
466. ലോകസുന്ദരിപ്പട്ടത്തിനുവേദിയായ ആദ്യ ഇന്ത്യന്‍ നഗരം (1996)
ബാംഗ്ലൂര്‍

467. ലോക് നായക് എന്നറിയപ്പെട്ടത്
 ജയപ്രകാശ് നാരായണ്‍

468.ആദ്യമായി ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍നേടി അധികാരത്തിലേറിയ നേതാവ്
രാജീവ്ഗാന്ധി

469. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷനേതാവ്
സോണിയാ ഗാന്ധി

470. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത
ലക്ഷ്മി എന്‍. മേനോന്‍

471. കോണ്‍ഗ്രസിന്‍റെ 125-മത്തെ വാര്‍ഷികത്തില്‍ അധ്യക്ഷ പദവി വഹിച്ചത്
സോണിയാ ഗാന്ധി

472. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയത് എന്ന്
 2006 ഫെബ്രുവരി 2

473. ദേശീയ സാക്ഷരതാമിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്
1988

474. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
3:2

475. ജസ്റ്റിസ് ഫാത്തിമാബീവി ഗവര്‍ണറായ സംസ്ഥാനം
തമിഴ്നാട്

476. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപം നല്‍കിയത് 
 പിംഗലി വെങ്കയ്യ

477. ഇന്ത്യയുടെ ദേശീയമൃഗം
 കടുവ

478. ജവാഹര്‍ലാല്‍ നെഹ്രു അന്തരിച്ചത്
1964 മെയ് 27

479. ജിപ്മെര്‍ (ജവാഹര്‍ലാര്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്) എവിടെയാണ്
പുതുച്ചേരി

480. നെഹ്രു കഴിഞ്ഞാല്‍ ചൈന സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
 രാജീവ് ഗാന്ധി

481. മൈസൂര്‍ സംസ്ഥാനത്തിന്‍റെ പേര് കര്‍ണാടകം എന്നുമാറ്റിയ വര്‍ഷം
 1973

482. വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ഒറീസ

483. ഹൈദരാബാദിലെ നാഷണണ്‍ പൊലീസ് അക്കാദമി ഏത് നേതാവിന്‍റെ പേരിലാണ് അറിയപ്പെടുന്നത്
 സര്‍ദാര്‍ വല്ലഭായ്പട്ടേല്‍

484. ഹൈദരാബാദിലെ പ്രശസ്തമായ മ്യൂസിയം
സലാര്‍ജംഗ് മ്യൂസിയം

485. ചൈന ഇന്ത്യയെ ആക്രമിച്ച വര്‍ഷം
 1962

486. ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച വര്‍ഷം
2004

487. ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷം
 1984 (ഡിസംബര്‍ 3)

488. ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ രണ്ടാമത്തെ വനിത 
ഇന്ദിരാഗാന്ധി

489. ലോക്സഭയില്‍ മുഖ്യപ്രതിപക്ഷമായിട്ടുള്ള പ്രദേശിക കക്ഷി
തെലുങ്കുദേശം

490. ലോക്സഭയുടെ പിതാവ് എന്നറിയപ്പെട്ടത്
ജി.വി.മാവ് ലങ്കര്‍
<Next Page><01, ......, 1415161718, 19, 202122 > 
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment