സ്വാതന്ത്ര്യാനന്തര ഭാരതം-20
491. ലോക്സഭാ സ്പീക്കറായാറായ ആദ്യ വനിത
മീരാകുമാര്‍
492. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരുമുന്നണി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന വര്‍ഷം
2004
493. കോതഗുണ്ടം, രാമഗുണ്ടം എന്നീ സ്ഥലങ്ങള്‍ എന്തിനാണ് പ്രസിദ്ധം
താപ വൈദ്യുതിനിലയങ്ങള്‍
494. ഗോവിന്ദ് സാഗര്‍ എന്ന മനുഷ്യനിര്‍മിത തടാകം ഏത് സംസ്ഥാനത്താണ്
ഹിമാചല്‍ പ്രദേശ്
495. ദേശീയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ രൂപവത്കരിച്ചത്
1992
496. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ പ്രഥമ ചെയര്‍മാന്‍
രംഗനാഥ് മിശ്ര
497. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപവത്കൃതമായ വര്‍ഷം
1993
498. ദേശീയഗാനത്തിന്‍റെ ഫുള്‍ വേര്‍ഷന്‍ പാടാനാവശ്യമായ സമയം
52 സെക്കന്‍റ്
499. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ്
മഹാത്മാഗാന്ധി
500. തമിഴ്നാട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത
ജാനകി രാമചന്ദ്രന്‍
501. ദക്ഷിണേന്ത്യയില്‍ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി
ദേവഗൗഡ
502. ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസഡര്‍
സര്‍ദാര്‍ കെ.എം.പണിക്കര്‍
503. ലോക്സഭയിലെ രണ്ടാമത്തെ വനിതാപ്രതിപക്ഷനേതാവ്
സുഷമാ സ്വരാജ്
504. ഇന്ത്യയുടെ ദേശീയ പുഷ്പം
താമര
505.അമര്‍ത്യാസെന്നിന്‍റെ ചിന്തകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സംഭവം
ബംഗാള്‍ക്ഷാമം
506. റിപ്പബ്ലിക് ദിന പരേഡ് ഡണ്‍ഹിയില്‍ എവിടെയാണ് നടക്കുന്നത്
രാജ്പഥ്
507. സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം നിയമനിര്‍മാണ കമ്മീഷന്‍ രൂപവത്കരിച്ച വര്‍ഷം
1955
508. നെഹ്റു ആന്‍ഡ് ഹിസ് വിഷന്‍ രചിച്ചത്
കെ ആര്‍ നാരായണന്‍
509. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം
ഇന്ത്യ
510. മെയ് ഒന്നിന് നിലവില്വന്ന ഒരു ഇന്ത്യന്‍ സംസ്ഥാനം
മഹാരാഷ്ട്ര
511. മൊറാര്‍ജിയുടെ അന്ത്യവിശ്രമ സ്ഥലം
അഭയ്ഘട്ട് (അഹമ്മദാബാദ്)
512. കൊയാലി എന്തിനു പ്രസിദ്ധം
എണ്ണശുദ്ധീകരണശാല
513. മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ് രചിച്ചത്
ആര്‍ വെങ്കിട്ടരാമന്‍
514. ഭോപ്പാല്‍ ദുരന്തത്തിനു കാരണമായ കമ്പനി
യൂണിയന്‍ കാര്‍ബൈഡ്
515. മേധാ പട്കര്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി
പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട്
<Next Page><01, ......, 14, 15, 16, 17, 18, 19, 20, 21, 22 >
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment