സ്വാതന്ത്ര്യാനന്തര ഭാരതം-15
366. ഇന്ത്യയുടെ രത്നം എന്ന ജവാഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം
മണിപ്പൂര്‍
367. ആരുടെ ജډദിനമാണ് ശിശുദിനമായി ആചരിക്കുന്നത്
ജവാഹര്‍ലാല്‍ നെഹ്രു
368. ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ആര്.ഡി.കാര്‍വെ
369. ഇന്ത്യന്‍ ഹരിതവിപ്ലവം നടന്ന സമയത്ത് കേന്ദ്രകൃഷി മന്ത്രി
സി.സുബ്രമണ്യം
370. ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്
സൂറത്ത്
371. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ആദ്യത്തെ പ്രാദേശിക
പാര്‍ട്ടി
ഡി.എം.കെ.
372. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി
സര്‍ദാര്‍ പട്ടേല്‍
373. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
രാജീവ്ഗാന്ധി
374. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ഷം
1963
375. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പൂര്‍ണനാമം
അവുള് പക്കീര്‍ ജൈനുലാബ്ദീന് അബ്ദുള്‍ കലാം
376. സിംലാകരാറില്‍ ഒപ്പുവച്ചത്
ഇന്ദിരാഗാന്ധി
377. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളില്‍ ചുമതല നിര്‍വഹിച്ച ഏക വ്യക്തി
എം ഹിദായത്തുള്ള
378. ഗുരു ഗോബിന്ദ് സിങ് തെര്‍മല്‍ പ്ലാന്റ് എവിടെയാണ്
റോപ്പര്‍
379. സ്വീഡിഷ് സര്‍ക്കാരിന്റെ സഹായത്തോടെ ലോക് ജംബിഷ് പദ്ധതി ആരംഭിച്ച സംസ്ഥാനം
രാജസ്ഥാന്
380. സ്വതന്ത്ര പാര്‍ട്ടി സ്ഥാപിച്ചത്
സി.രാജഗോപാലാചാരി
381. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ, ബ്രിട്ടണിലേക്കുള്ള ഹൈക്കമ്മീഷണര്‍
വി.കെ.കൃഷ്ണമേനോന്
382. ഗോവയെ മോചിപ്പിച്ച സൈനികനീക്കം
ഓപ്പറേഷന് വിജയ്(1961)
383. ജോബ് ഫോര്‍ മില്യണ്‍സ്, വോയ്സ് ഓഫ് കോണ്‍ഷ്യന്‍സ് എന്നീ കൃതികള്‍ രചിച്ചത്
വി വി ഗിരി
384. താഷ്കെന്റ് കരാറില്‍ ഒപ്പുവെച്ച നേതാക്കള്‍
ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അയൂബ്ഖാനും
385. തിരുവള്ളുവര്‍ പ്രതിമയുടെ ഉയരം
133 അടി
386. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ജډദേശം
രാമേശ്വരം
387. ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രധാനമന്ത്രി
ഗുൽസരിലാല്‍ നന്ദ
388. ഇന്ത്യയില്‍ പ്രോജക്ട് എലിഫന്റ് ആരംഭിച്ച വര്‍ഷം
1991-92
389. ഇന്ത്യയില്‍ കോളനിഭരണം പരിപൂര്‍ണമായി അവസാനിച്ച വര്‍ഷം
1961
390. ഇന്ത്യയില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ഒരു ഭാരതരത്നം ജേതാവിന്റെ ജന്മ ദിനമാണ്. ആരുടെ
ഡോ.ബി.സി.റോയി
<Next Page><01, ......, 09, 10, 11, 12, 13, 14, 15, 16, 17.....21, 22 >
<Facts about India -Questions and Answers in English - Click here
<Modern India - Questions & Answers in English -Click here>
<Graduate Level Questions - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment