പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -21
501. ഗ്രേറ്റ് ഇമാൻസിപ്പേറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? അബ്രഹാം ലിങ്കന്‍
502. അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യന്സ് എന്നാദ്യം വിളിച്ചത് ആര് ?
കൊളംബസ്
503. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവില് വന്ന ഭൂഖണ്ഡം ?
യൂറോപ്പ്
504. " ബ്ലൂ ബുക്ക് " എന്നാലെന്താണ് .?
ബ്രിട്ടീഷ് സര്ക്കാരിന്റെ ഔദ്യോഗിക റിപ്പോര്ട്ട്
505. രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം.?
ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം
506. ബെലിൻ മതില് പൂര്‍ണമായും പൊളിച്ചു നീക്കിയ വര്ഷം.?
1991
507. കുവൈറ്റിനെ ഇറാഖില് നിന്നും മോചിപ്പിക്കാന് അമേരിക്ക നടത്തിയ സൈനിക നടപടി .?
ഓപ്പറെഷന് ഡസര്ട്ട് സ്റ്റോം
508. ഒന്നാം ലോക മഹായുദ്ധതിലെ സൈനിക ചേരിയായ ത്രികക്ഷി സൌഹാര്ദ്ദത്തില് ഉള്പ്പെടാത്ത രാജ്യം.?
ജര്മ്മനി
509. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളില് ഒപ്പ് വെച്ച വര്ഷം.?
1954
510. ആഫ്രിക്കയിലെ കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃ രാജ്യമായി അറിയപ്പെടുന്നത് .? .
ഘാന
511. "പ്രാധിനിധ്യമില്ലാതെ നികുതിയില്ല " പ്രസിദ്ധമായ ഈ മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് .?
അമേരിക്കന് വിപ്ലവം
512. " കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം " ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു .?
റഷ്യന്‍ വിപ്ലവം
513. അറബികളുടെ ആദ്യ ഇന്ത്യാ ആക്രമണം എന്നാരുന്നു.?
AD 712
514. ബാര്ത്തലോമിയ ഡയസ് ശുഭ പ്രതീക്ഷാമുനമ്പില് എത്തിച്ചേര്ന്ന വര്ഷം.?1488
515. ഏഷ്യയില് ആദ്യമായി ബൈബിള് അച്ചടിക്കപ്പെട്ട ഭാഷ .?
തമിഴ്
516. " വിപ്ലവം തോക്കിന് കുഴലിലൂടെ " എന്ന പ്രസിദ്ധമായ പ്രസ്താവന ആരുടെതാണ് .?
മാവോ സെ തൂങ്ങ്
517. ഇസ്രയേല് സ്ഥാപിതമായ വര്ഷം.? *
1948
518. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് ആരാണ്.?
ആക്കിലസ്
519. 1863 അമേരിക്കയില് അടിമത്തം നിര്ത്തലാക്കിയത് ആരാണ്.?
അബ്രഹാം ലിങ്കന്
520. എഴുത്ത് വിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കന് സംസ്കാരം.?
ഇൻക
521. ഇംഗ്ലണ്ടില് ആഭ്യന്തര യുദ്ധം ആരംഭിച്ച വര്ഷം.?
AD 1642
522. അമേരിക്കന് സ്വാതന്ത്ര്യ സമരം നടന്ന വര്ഷം.?
AD 1776
523. ഈജിപ്തും സിറിയയും ചേര്ന്നുള്ള യുനൈറ്റഡ് അറബ് റിപ്പബ്ലിക് നിലവില് വന്ന വര്ഷം.?
1958
524. ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം ?
1966
525. ഫാസിസത്തിന്റെ ഉപജ്ഞാതാവ് ?
മുസ്സോളിനി
<Next Page><01,......, 19, 20, 21, 22, 23, 24, 25,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment