പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -19
451. എവണ്‍ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആര്
ഷേക്സ്പിയര്
452. ഡ്രീംസ് ഫ്രം മൈ ഫാദര്‍ ആരുടെ ആത്മകഥയാണ്
ബരാക്ക് ഒബാമ
453. ആദ്യമായി രണ്ട് ഓസ്കാര്‍ ലഭിച്ച ഇന്ത്യാക്കാരന്
എ.ആര്. റഹ്മാന്
454. കലിംഗ പുരസ്കാരം ഏത് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി വരുന്നു
ശാസ്ത്രരംഗം
455. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം
ബുര്‍ജ് ഖലീഫ (ദുബായ്)
456. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ല
ആലപ്പുഴ
457. കുടുംബശ്രീ പദ്ധതിയുടെ അടിസ്ഥാന തത്വം
സ്വയംസഹായം
458. മലയാളം അച്ചടിയുടെ പിതാവ്
ബെഞ്ചമിന്‍ ബെയ്ലി
459. ഇന്ത്യ കഴിഞ്ഞാല്‍ സ്റ്റാമ്പുകളില്‍ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ച ആദ്യ രാജ്യം
അമേരിക്ക
460. ''രക്തവും കണ്ണീരും വിയർപ്പും കഠിനാധ്വാനവുമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് തരാൻ എനിക്കില്ല '' - ആരുടെ വാക്കുകൾ ?
വിൻസ്റ്റൺ ചർച്ചിൽ
461. പൊതുപണിമുടക്ക് എന്ന ആശയം ഉരുത്തിരിഞ്ഞത് ഏത് രാജ്യത്താണ് ? ബ്രിട്ടന്
462. ഗാരി ബാൾഡി ഏകീകരിച്ച രാഷ്ട്രം ?
ഇറ്റലി
463. പുരാതന കാലത്ത് അസീറിയ എന്നറിയപ്പെട്ട പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ് ?
ഇറാക്ക്
464. ജൂതമതം ഔദ്യോഗിക മതമായുള്ള ഏക രാജ്യം ?
ഇസ്രയേല്‍
465. ലോകത്ത് ആദ്യമായി ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ? മെക്സിക്കോ
466. ''എനിക്ക് നിങ്ങൾ നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് മഹത്തായ രാഷ്ട്രം തരാം'' ആരുടെ വാക്കുകൾ ?
നെപ്പോളിയന്
467. ബൊളീവിയൻ ഡയറി - ആരെഴുതിയതാണ് ?
ചെഗുവേര
468. ലോകത്തിലേറ്റവും കൂടുതല്‍ മതങ്ങളുള്ള രാജ്യം ?
ഇന്ത്യ
469. ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?
ഫ്രഞ്ച് വിപ്ലവം
470. സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യം ? ഇസ്രയേൽ
471. ചെങ്കിസ്ഖാന് ഇന്ത്യന്‍ ആക്രമിച്ച വര്‍ഷം.?
AD 1221
472. ശതവത്സര യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ രാജ്യം ?
ഫ്രാന്‍സ്
473. അങ്കിൾ ഹോ - എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ? ഹോചിമിന്‍
474. മനുഷ്യന് സാമൂഹിക ജീവിതം ആരംഭിച്ച കാലഘട്ടം ഏതാണ് .? പ്രാചീന ശിലായുഗം
475. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ?
1945
<Next Page><01,......, 14, 15, 16, 17, 18, 19, 20,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment