പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -17
401. അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വര്‍ഷം?
1898
402. കല്ലുമല സമരത്തിന്റെ മറ്റൊരു പേര്?
പെരിനാട് കലാപം
403. അഭിനവ് കേരളം
വാഗ്ഭടാനന്ദന്‍
404. എ.കെ.ജി.യുടെ ആത്മകഥയുടെ പേരെന്ത്?
എന്റെ ജീവിതകഥ
405. കുമാരനാശാന്‍ സ്ഥാപിച്ച പുസ്തകശാല?
ശാരദ ബുക്ക് ഡിപ്പോ
406. വാഗ്ഭടാനന്ദന്റെ യഥാര്‍ത്ഥ നാമം?
വയലേരി കുഞ്ഞിക്കണ്ണന്‍
407. മനസ്സാണ് ദൈവം എന്ന് വിശേഷിപ്പിച്ച കേരളീയ പരിഷ്‌ക്കര്‍ത്താവാര്?
ബ്രഹ്മാനന്ദ ശിവയോഗി
408. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവിവര്‍ഗ്ഗം?
ഉരഗങ്ങള്‍
409. ഉറുമ്പുകളെ കുറിച്ച് പഠിക്കുന്ന പഠന ശാഖ?
മിര്‍മെക്കോളജി
410. പീപ്പിള്‍സ് ഡെയ്‌ലി ദിനപ്പത്രം ഏതു രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിച്ചത്?
ചൈന
411. വന്ദേമാതരം ഏതു ഭാഷയിലാണ് ആദ്യമായി രചിച്ചത്?
സംസ്‌ക്യതം
412. റേഡിയോ അസ്‌ട്രോണമി സെന്റര്‍ സ്ഥിതി ചെയ്യുന്നത്?
ഊട്ടി
413. ഒളിമ്പസ് കൊടുമുടി എവിടെ സ്ഥിതി ചെയ്യുന്നു?
ചൊവ്വ
414. ഭൂകമ്പം ആരംഭിക്കുന്ന സ്ഥലത്തിന്റെ പേരെന്ത്?
എപിസെന്റര്‍
415. ഏത് നദീമുഖത്താണ് ന്യൂയോര്‍ക്ക് തുറമുഖം സ്ഥിതി ചെയ്യുന്നത്?ഹഡ്‌സണ്‍
416. രക്തത്തിലെ നവഘടകത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
ആന്റിജന്‍ ഡി
417. യൂറിയ ഉണ്ടാക്കുന്ന ശരീര അവയവമേത്?
കരള്‍
418. വേദങ്ങളുടെ ദൈവം ആര്?
വരുണ്‍
419. ഇന്ത്യന്‍ കരസേനയ്ക്ക് ആകെ എത്ര കമാന്റുകള്‍ ഉണ്ട്?
7
420. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്ഥാപിക്കപ്പെട്ട വര്‍ഷം?
1932
421. ഭാഗികമായി ഗദ്യത്തിലും ഭാഗികമായി പദ്യത്തിലും രചിക്കപ്പെട്ട വേദസംഹിത ഏത്?
അഥര്‍വ്വവേദം
422. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയത്?
1991
423. ബഹിരാകാശ യാത്ര ശാസ്ത്രത്തിന്റെ പേരെന്ത്?
അസ്‌ട്രോനോറ്റിക്‌സ്
424. മനുഷ്യനെ ആദ്യമായി ശൂന്യാകാശത്തിലേക്ക് കൊണ്ടുപോയ വാഹനം ഏത്?
വോസ്‌റ്റോക്ക് 1
425. ജലദോഷത്തിനെതിരെ ഉപയോഗിക്കുന്നത് ഏത് സസ്യത്തിന്റെ കായാണ്?
അയമോദകം
<Next Page><01,......, 14, 15, 16, 17, 18, 19, 20,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment