Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-20)

466.  ''എനിക്ക് നിങ്ങൾ നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് മഹത്തായ രാഷ്ട്രം തരാം'' ആരുടെ വാക്കുകൾ ?
നെപ്പോളിയന്

467.  ബൊളീവിയൻ ഡയറി - ആരെഴുതിയതാണ് ?
ചെഗുവേര

468.  ലോകത്തിലേറ്റവും കൂടുതല് മതങ്ങളുള്ള രാജ്യം ?
ഇന്ത്യ

469.  ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?
ഫ്രഞ്ച് വിപ്ലവം

470. സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യം ? ഇസ്രയേൽ

471.  ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം.?
AD 1221

472.  ശതവത്സര യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ രാജ്യം ?
ഫ്രാന്സ്

473.  അങ്കിൾ ഹോ - എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ? ഹോചിമിന്

474.  മനുഷ്യന് സാമൂഹിക ജീവിതം ആരംഭിച്ച കാലഘട്ടം ഏതാണ് .? പ്രാചീന ശിലായുഗം

475. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ?
1945

476.  കരിങ്കുപ്പായക്കാര് എന്നാ അര്ദ്ധ സൈനിക സംഘടനക്കു രൂപം നല്കിയത് ആരാണ്.?
മുസ്സോളിനി

477.  തെക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത .?
മായന് സംസ്കാരം

478. വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം ? ഇംഗ്ലണ്ട്

479.  വെടിമരുന്ന് കണ്ടു പിടിച്ചത് ഏത് രാജ്യക്കാരാണ് ?
ചൈന

480.  അക്ഷരമാലയില് സ്വരാക്ഷരങ്ങള് ആദ്യമായി അവതരിപ്പിച്ചത് ആരാണ്.? ഗ്രീക്കുകാര്‍

481.  ജപ്പാൻ പേൾ ഹാർബർ തുറമുഖം അക്രമിച്ച വർഷം ?
1941

482.  ചക്രത്തിന്റെ കടുപിടുത്തം ഏതു ചരിത്രാതീത കാലഘട്ടത്തിന്റെ പ്രത്യേകതയാണ് .?
നവീന ശിലായുഗം

483.  ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം ? മഞ്ചു രാജ വംശം

484.  റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് ?
വ്ലാദിമര് ലെനിന്

485. സുപ്രസിദ്ധമായ " എമിലി " എന്ന കൃതി ആരാണ് എഴുതിയത്.?
റൂസ്സോ

486.  ജനാധിപത്യത്തിന്റെ ആയുധപ്പുര എന്നറിയപ്പട്ടത് ?
അമേരിക്ക

487.  ഏതു യുദ്ധത്തിന്റെ ഫലമായാണ് ചൈനീസ് പ്രവശ്യയായ ഹോങ്കോംഗ് ബ്രിട്ടന്റെ നിയന്ത്രണത്തില് ആയതു.?
കറുപ്പ് യുദ്ധം

488.  തിമൂര് ഇന്ത്യ ആക്രമിച്ച വര്ഷം.?
AD 1398

489.  1492 ഇല് അമേരിക്ക കണ്ടെത്തിയത് ആരാണ് .?
ക്രിസ്റ്റഫര് കൊളംബസ്

490.  ഡിവൈന് കോമഡി രചിച്ചത് ആരാണ്.?
ഡാന്‍റെ

491.  ആഫ്രിക്കയില് ആദ്യമെത്തിയ യൂറോപ്യന്മാര് ആരാണ് .? പോര്ച്ചുഗീസുകാര്

492.  ജപ്പാന്റെ പുഷ്പാലംകൃത രീതിക്ക് പറയുന്ന പേര് .?
ഇക്ബാന

493.  സര്വ്വരാജ്യ സഖ്യം രൂപീകരിക്കുന്നതില് പ്രധാനപങ്ക് വഹിച്ച അമേരിക്കന് പ്രസിഡന്റ് .?
വുഡ്രോ വിത്സണ്‍

494.  ഒക്ടോബര് വിപ്ലവം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു .?
റഷ്യന്‍ വിപ്ലവം

495.  മനുഷ്യന് കൃഷി ആരംഭിച്ച കാലഘട്ടം.?
നവീന ശിലായുഗം

496.  ചുവപ്പ് കാവല് സേന ആരുടെ സൈന്യ സംഘടനയാണ് ?
ലെനിന്

497.  "ഹമാസ് " ഏതു രാജ്യത്തെ തീവ്രവാദി സംഘടനയാണ് .? .
പാലസ്തീൻ

498.  ഇന്ത്യ കഴിഞ്ഞാല് ഇന്ത്യന് വംശജര്ക്ക് ഭൂരിപക്ഷമുള്ള ലോകത്തിലെ ഏക സ്ഥലം.?
ഫിജി

499.  കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ച വര്ഷം.?
1848

500.  മൗ മൗ ലഹള നടന്ന ആഫ്രിക്കന് രാജ്യം ?
കെനിയ
<Next Page><01,......, 19, 20, 21, 22, 23, 24, 25,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment