പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -22
526. രക്തരഹിത വിപ്ലവം നടന്ന വർഷം ?
1688
527. മുക്തി ബാഹിനി " ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സംഘടനയാണ് .?
ബംഗ്ലാദേശ്
528. ജര്മ്മനിയുടെ ഉരുക്ക് മനുഷ്യന് എന്നറിയപ്പെട്ടത് ആരാണ്.?
ബിസ്മാര്ക്ക്
529. ഇറ്റാലിയന് ദേശീയതയുടെ പിതാവ് എന്നറിയപ്പെട്ടത് ആരാണ്.?
ജോസഫ് മസ്സീനി
530. ദശാംശ സമ്പ്രദായം കണ്ടു പിടിച്ചതാര് ?
ഈജിപ്ത്കാര്
531. ആധുനിക കെയ്റോ യ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മഹത്തായ പിരമിഡ് പണികഴിപ്പിച്ചത് ആരാണ്.?
ഖുഫു
532. ആധുനിക റഷ്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് .?
പീറ്റര്‍ ചക്രവര്‍ത്തി
533. ഈജിപ്തിലെ രാജാക്കന്മാര് അറിയപ്പെട്ടിരുന്ന പേര്.?
ഫറവോ
534. തീര്ഥാടകരുടെ രാജകുമാരന് എന്നറിയപ്പെട്ടത് ആരാണ് .?
ഹുയാന് സാങ്ങ്
535. സൗര പഞ്ചാംഗം കണ്ടു പിടിച്ചതാര് ?
ഈജിപ്തുകാര്
536. ലോകത്ത് ഏറ്റവും കൂടുതല് ജനങ്ങള് സംസാരിക്കുന്ന ഭാഷ .?
മാന്ഡാരിന്
537. വിപ്ലവങ്ങളുടെ മാതാവ് ?
ഫ്രഞ്ച് വിപ്ലവം
538. ക്യൂണിഫോം ലിപി ആദ്യമായി ഉപയോഗിച്ചത് ആരാണ്.?
സുമേറിയക്കാര്
539. നിയാണ്ടര്താല് മനുഷ്യര് ജീവിച്ചിരുന്നതായി കണക്കാക്കുന്ന രാജ്യം.? ജര്മ്മനി
540. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം ?
AD 1773
541. ചന്ദ്രപഞ്ചാംഗം കണ്ടു പിടിച്ചതാര് ?
സുമേറിയക്കാര്
542. മതനവീകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?
മാര്ട്ടിന് ലൂതര്
543. "ശാസ്ത്രങ്ങളുടെ റാണി " എന്നറിയപ്പെടുന്നത് .?
ഗണിത ശാസ്ത്രം
544. മെയ്ഡ് ഓഫ് ഓർളിയൻസ് - എന്നറിയപെട്ടതാര് ?
ജോവാന് ഓഫ് ആര്ക്ക്
545. ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ?
1789
546. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെട്ട വ്യക്തി ?
ലവോത്സെ
547. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.?
വോള്ട്ടയര്
548. "മനുഷ്യന് സ്വതന്ത്രനായാണ് പിറക്കുന്നത് . എന്നാല് അവന് എല്ലായിടത്തും ചങ്ങലകളിലാണ്" - എന്ന് പറഞ്ഞതാര് .?
റൂസ്സോ
549. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു ?
നെപ്പോളിയന്
550. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ഇടയില് രണ്ടാം ലോക മഹായുദ്ധാനന്തരം നിലനിന്നിരുന്ന തീവ്ര വൈര്യം അറിയപ്പെട്ടത് .?
കോള്‍ഡ് വാര്‍
<Next Page><01,......, 19, 20, 21, 22, 23, 24, 25,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment