Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-24)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -24
576. കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
മധ്യപ്രദേശ്

577. സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
കേരളം

578. ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
തമിഴ്‌നാട്

579. തമിഴ്നാട്ടിലെ ഒരു തുറമുഖം ?
കുളച്ചൽ

580. കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ?
മാർത്താണ്ഡ വർമ്മയും ഡച്ചുകാരും

581. ഡച്ചുകാരുടെ സംഭാവന?
ഹോർത്തൂസ് മലബാറിക്കസ്

582. ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ?
12

583. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ?
12

584. ആദ്യ മാമാങ്കം നടന്ന വർഷം ?
AD 829

585. അവസാന മാമാങ്കം നടന്ന വർഷം ?
AD 1755

586. ആധുനിക മാമാങ്കം നടന്ന വർഷം ?
1999

587. കാർഗിൽ യുദ്ധം നടന്ന വർഷം ?
1999

588. കാർഗിൽ ദിനം ?
ജൂലൈ 26

589. മദർ തെരേസ ദിനം ?
ആഗസ്റ്റ് 26

590. മദർ തെരേസയുടെ അവസാന വാക്ക് ?
ഞാൻ സ്വപ്നം കാണുകയാണ്

591. സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?
കോഴിക്കോട്

592. ഡോൾഫിൻ പോയിന്റ് ?
കോഴിക്കോട്

593. ഡോൾഫിൻ നോസ് ?
വിശാഖപട്ടണം

594. ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ?
ദേവിക റാണി റോറിച്

595. മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ?
അടൂർ ഗോപാലകൃഷ്ണൻ

596. അടൂർ ഗോപാലകൃഷ്ണന്ഫാൽക്കെ കിട്ടിയ വർഷം ?
2004

597. അന്താരാഷ്ട്ര നെല്ല് വർഷം ?
2004

598. കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ?
പാലക്കാട്

599. പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം ?
പറമ്പിക്കുളം

600. ഇന്ത്യയിലെ എത്രമത്തെയാണ് പറമ്പിക്കുളം ?
38
<Next Page><01,......, 1920212223, 24, 25,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment