26. കാട്ടാന എന്നതിലെ സമാസം ഏത്?
A തത്പുരുഷന്‍ ---------
B കര്‍മ്മധാരയന്‍
C അവ്യയീഭവന്‍
D ദ്വന്ദ്വന്‍
Answer: (A)
27. 'കോവിലന്‍' എന്ന തൂലികാനാമത്തിനുടമ?
(A) എം.ആർ. നായർ
(B) എം.കെ. മേനോൻ
(C) വി. മാധവൻ നായർ
(D) പി.വി. അയ്യപ്പൻ
Answer: (D)
28. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക
(A) പീഢനം
(B) പീഠനം
(C) പീഡനം
(D) പീടനം
Answer: (C)
29. കേശവീയം എന്ന മഹാകാവ്യത്തിന്റെ കര്‍ത്താവ് ആരാണ് ?
A കെ.സി. കേശവപിള്ള
B ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
C കുറ്റിപ്പുറത്ത് കേശവന്‍ നായര്‍
D വള്ളത്തോള്‍ നാരായണമേനോന്‍
Answer: (A)
30. "അഷ്ടാധ്യായി"യുടെ രചയിതാവ് ?
(A) ശക്തിഭദ്രന്‍
(B) ഭവഭൂതി
(C) പാണിനി
(D) വിഷ്ണുശര്‍മ്മ
Answer: (C)
31. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി ?
(A) മുത്തശ്ശി
(B) നിവേദ്യം
(C) സ്ത്രീഹൃദയം
(D) പ്രഭാങ്കുരം
Answer: (A)
32. 2007 -ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരന്‍ ആരാണ്?
A ഒ.എന്‍.വി. കുറുപ്പ്
B വി.എസ്. ഖാണ്ഡേക്കര്‍
C എം.ടി. വാസുദേവന്‍ നായര്‍
D മഹാശ്വേതാ ദേവി
Answer: (A)
33. മുന്‍വിനയെച്ചത്തിന് ഉദാഹരണം ഏത്?
(A) പോയിക്കണ്ടു
(B) പോകെ കണ്ടു
(C) പോകവേ കണ്ടു
(D) പോയാല് കാണാം.
Answer: (A)
34. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത്?
(A) ഞാൻ അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു
(B) ഞാൻ അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു
(C) ഞാൻ അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
(D) ഞാൻ അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
Answer: (B)
35. വന്നു എന്ന വാക്ക് ഏത് പ്രകാരത്തില്‍പ്പെടുന്നു?
A വിധായകം
B നിയോജക
C അനുജ്ഞായക
D നിര്‍ദ്ദേശിക
Answer: (D)
36. താഴെകൊടുത്തിരിക്കുന്ന വാക്കുകളില്‍ കൃത്തിന് ഉദാഹരണം.
(A) ബുദ്ധിമാൻ
(B) മൃദുത്വം
(C) വൈയാകരണൻ
(D) ദർശനം
Answer: (D)
37. Play with fire - എന്നതിന്റെ മലയാള തര്‍ജ്ജമ:
(A) തീക്കൊള്ളികൊണ്ട് രസിക്കുക
(B) തീ കൊണ്ട് രസിക്കുക
(C) തീയിലേക്ക് ചാടുക
(D) തീ കൊണ്ട് കളിക്കുക
Answer: (D)
38. ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?
A പി.സി. കുട്ടിക്കൃഷ്ണന്‍
B എന്‍. കൃഷ്ണപിള്ള
C പി.സി. ഗോപാലന്‍
D കുറ്റിപ്പുഴ കൃഷ്ണപിള്ള
Answer: (A)
39. ശരിയായ വാക്യമേത് ?
(A) പരീക്ഷ കഠിനമായതാണ് കുട്ടികൾ തോല്ക്കാൻ കാരണം
(B) ഓരോപഞ്ചായത്ത് തോറും ഓരോ ആശുപത്രി ആവശ്യമാണ്
(C) അഴിമതി തീർച്ചയായും തുടച്ചു നീക്കുകതന്നെ വേണം
(D) പരീക്ഷ കഠിനമായതുകൊണ്ടാണ് കുട്ടികൾ തോല്ക്കാൻ കാരണം
Answer: (A)
40. 'ഉ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
(A) ആധാരികയുടെ
(B) നിർദ്ദേശികയുടെ
(C) ഉദ്ദേശികയുടെ
(D) പ്രതിഗ്രാഹികയുടെ
Answer: (C)
41. അവര്‍ പോയി എന്ന വാക്യത്തിലെ ക്രിയ ഏത്?
A പേരച്ചം
B വിനയച്ചം
C മുറ്റുവിന
D പറ്റുവിന
Answer: (C)
42. ശരിയായ തര്‍ജ്ജമ എഴുതുക:
Fruit of the forbidden tree given mortal taste:
(A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
(B) സ്വാദുള്ള കനികൾ വിലക്കപ്പെട്ടവയാണ്
(C) അമൂല്യമായ കനികൾ സ്വാദുള്ളവയാണ്
(D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്
Answer: (D)
43. 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ് ?
(A) ഉദ്ദേശികയുടെ
(B) ആധാരികയുടെ
(C) പ്രതിഗ്രാഹികയുടെ
(D) നിർദ്ദേശികയുടെ
Answer: (C)
44. നിത്യകന്യകയെത്തേടി എന്ന കൃതിയുടെ കർത്താവാര്?
A ചങ്ങമ്പുഴ കൃഷ്ണപിള്ള
B കെ. അയ്യപ്പപ്പണിക്കർ
C ഇടപ്പള്ളി രാഘവൻ പിള്ള
D പി. കുഞ്ഞിരാമൻ നായർ
Answer: (D)
45. ശ്ലോകത്തില്‍ കഴിക്കുക
(A) ശ്ലോകം ചൊല്ലുക
(B) പതുക്കെ ചെയ്യുക
(C) ഏറെച്ചുരുക്കുക
(D) പരത്തിപ്പറയുക
Answer: (C)
46. 'നന്തനാര്‍' എന്ന തൂലികാനാമത്തില്‍ എഴുതുന്നത്?
(A) പി.സി. ഗോപാലൻ
(B) പി.സി. കുട്ടികൃഷ്ണൻ
(C) അച്യുതൻ നമ്പൂതിരി
(D) കെ. കൃഷ്ണൻ നായർ
Answer: (A)
47. To go on എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്ത് ?
A യാത്രയാവുക
B തുടരുക
C നടന്നു പോവുക
D കടന്നു പോവുക
Answer: (B)
48. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ പദം ഏത് ?
A പ്രാരാബ്ദം
B പ്രാരാബ്ധം
C പ്രാരബ്ദം
D പ്രാരബ്ധം
Answer: (D)
49. സുഖദുഃഖം എന്നത് ഏത് സമാസത്തില്‍പ്പെടുന്നു?
(A) ബഹുവ്രീഹി
(B) തല്പുരുഷൻ
(C) ദ്വന്ദൻ
(D) കര്മ്മധാരയൻ
Answer: (C)
50. താഴെ പറയുന്നവയില്‍ സകര്‍മകക്രിയ അല്ലാത്തത്
(A) ഉണ്ണുക
(B) കുടിക്കുക
(C) കുളിക്കുക
(D) അടിക്കുക
Answer: (C)
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10,.....19, 20 >
<General English - Questions & Answers - Click here>
<Information Technology - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment