476. പൂജകബഹുവചനത്തിനുദാഹരണമല്ലാത്തത്:
(എ) തമ്പ്രാക്കള്‍
(ബി) വാദ്ധ്യാര്‍
(സി) പണിക്കര്‍
(ഡി) അദ്ധ്യാപകര്‍
ഉത്തരം: അദ്ധ്യാപകര്‍
477. “Democracy is the ‘watch and ward’ of Freedom” എന്നതിന്‍റെ പരിഭാഷ.
(എ) ജനാധിപത്യം സ്വാതന്ത്ര്യത്തിന്‍റെ രക്ഷയ്ക്കുള്ളതാണ്
(ബി) സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കലാണ് ജനാധിപത്യം
(സി) സ്വാതന്ത്ര്യത്തിന്‍റെ മൂല്യം ജനാധിപത്യത്തിലാണ്
(ഡി) സ്വാതന്ത്ര്യത്തിന്‍റെ കാവല്‍ഭടനാണ് ജനാധിപത്യം
ഉത്തരം: സ്വാതന്ത്ര്യത്തിന്‍റെ കാവല്‍ഭടനാണ് ജനാധിപത്യം
478. ശരിയല്ലാത്ത പ്രയോഗം ഏത്?
(എ) അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(ബി) അതാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം
(സി) അതാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(ഡി) അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം
ഉത്തരം: അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം
479. ‘Attend the interview without fail’ എന്നതിന്‍റെ പരിഭാഷ.
(എ) നിര്‍ബന്ധമായും ഇന്‍റര്‍വ്യൂവിന് ഹാജരാകണം
(ബി) കൃത്യമായി ഇന്‍റര്‍വ്യൂവിന് എത്തണം
(സി) ഇന്‍റര്‍വ്യൂവില്‍ പരാജയപ്പെടാം
(ഡി) ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്താല്‍ പരാജയപ്പെടില്ല
ഉത്തരം: നിര്‍ബന്ധമായും ഇന്‍റര്‍വ്യൂവിന് ഹാജരാകണം
480. ‘I went to see him off at the airport’ എതിന് യോജിക്കുന്ന വിവര്‍ത്തനം:
(എ) അവനെ അവസാനമായിക്കാണാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി
(ബി) അവനെ യാത്രയാക്കാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി
(സി) അവനെ ഒരു നോക്കുകാണാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി
(ഡി) അവനെ എതിരേല്‍ക്കാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി
ഉത്തരം: അവനെ യാത്രയാക്കാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി
481.മഞ്ജിരം എന്ന വാക്കിനര്‍ഥം:
(എ) കാല്‍ച്ചിലമ്പ്
(ബി) താമരപ്പൂവ്
(സി) ചന്ദ്രബിംബം
(ഡി) ഇളംകാറ്റ്
ഉത്തരം: കാല്‍ച്ചിലമ്പ്
482. ‘To set free’ എന്നതിന്‍റെ പരിഭാഷ:
(എ) സ്വതന്ത്രമാക്കുക
(ബി) സ്വാതന്ത്ര്യം നേടുക
(സി) സ്വതന്ത്രമാകുക
(ഡി) സ്വാതന്ത്ര്യം പ്രഖ്യാപിക്കുക
ഉത്തരം: സ്വതന്ത്രമാക്കുക
483.‘Hockey is the national game of India’ എന്നതിന്‍റെ പരിഭാഷ:
(എ) ഇന്ത്യയുടെ ദേശീയ വിനോദങ്ങളിലൊന്നാണ് ഹോക്കി
(ബി)ദേശീയ തലത്തിലുള്ള ഇന്ത്യയുടെ ഏക വിനോദം ഹോക്കിയാണ്
(സി) ഇന്ത്യയുടെ പ്രധാന വിനോദമാണ് ഹോക്കി
(ഡി) ഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി
ഉത്തരം: ഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി
484. താഴെപ്പറയുന്നവയില്‍ ശരിയായ ശൈലി ഏത്?
(എ) അംബരചുംബിയായ ആകാശം
(ബി) അംബരചുംബിയായ ചെടി
(സി) അംബരചുംബിയായ മതില്‍
(ഡി) അംബരചുംബിയായ കൊടുമുടി
ഉത്തരം: അംബരചുംബിയായ കൊടുമുടി
485. ഭര്‍ത്താവിന്‍റെ പര്യായമല്ലാത്തത്:
(എ) കണവന്‍
(ബി) തനയന്‍
(സി) വല്ലഭന്‍
(ഡി) കാന്തന്‍
ഉത്തരം: തനയന്‍
486. “A rolling stone gathers no moss’ എന്നതിനു സമാനമായ പഴഞ്ചൊല്ലേത്?
(എ) ഉരുളുന്ന കല്ലില്‍ പായല്‍ പുരളുമോ
(ബി) ഉരുളുന്ന കല്ലില്‍ ചളി പിടിക്കുമോ
(സി) ഉരുളുന്ന കല്ലില്‍ പൊടി പിടിക്കുമോ
(ഡി) ഉരുളുന്ന കല്ലില്‍ പായല്‍ പിടിക്കും
ഉത്തരം: ഉരുളുന്ന കല്ലില്‍ പായല്‍ പുരളുമോ
487. ‘Nothing is worth than this day’ എന്നതിന്‍റെ പരിഭാഷ:
(എ) ഇന്നിനെക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ല
(ബി) വിലപ്പെട്ട ഒന്നും ഇന്നില്ല
(സി) ഈ ദിവസങ്ങളാണ് ഏറ്റവും വിലപ്പെട്ടത്
(ഡി) എല്ലാ ദിവസങ്ങളും വിലപ്പെട്ടതാണ്
ഉത്തരം: ഇന്നിനെക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ല
488. ‘Nothing is worth than this day’ എന്നത് ഏത് തരം ചികിത്സയുടേതാണ്?
(എ) ആയുര്‍വേദം
(ബി) സിദ്ധവൈദ്യം
(സി) നാട്ടുചികിത്സ
(ഡി) സ്വയം ചികിത്സ
ഉത്തരം: ആയുര്‍വേദം
489. താഴെക്കൊടുത്തിരിക്കുന്നവയില്‍ 'പറഞ്ഞയച്ചവന്‍'എന്നര്‍ഥം വരുന്ന വാക്ക്:
(എ) പ്രേക്ഷകന്‍
(ബി) പോഷകന്‍
(സി) പ്രേഷകന്‍
(ഡി) പ്രോക്ഷകന്‍
ഉത്തരം: പ്രേഷകന്‍
490. History is the essence of innumerable biographies എന്നതിന്‍റെ പരിഭാഷ.
(എ) അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം
(ബി) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
(സി) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
(ഡി) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം
ഉത്തരം: അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം
491.‘Take French leave’ എന്നതിന്‍റെ മലയാള രൂപമേത്?
(എ) അനുവാദം കൂടാതെ ഹാജരാകാതിരിക്കുക
(ബി) ലീവെടുത്ത് നാടുവിടുക
(സി) ലീവെടുത്ത് മാറി നില്‍ക്കുക
(ഡി) ലീവെടുത്ത് വിദേശത്തുപോകുക
ഉത്തരം: അനുവാദം കൂടാതെ ഹാജരാകാതിരിക്കുക
492. കുളം കോരുക എന്ന ശൈലിയുടെ അര്‍ഥം:
(എ) കുളം നിര്‍മിക്കുക
(ബി) കുളം വൃത്തിയാക്കുക
(സി) ഉന്മൂലനാശം വരുത്തുക
(ഡി) ജലസേചന സൗകര്യമൊരുക്കുക
ഉത്തരം: ഉന്മൂലനാശം വരുത്തുക
493. താഴെക്കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത്?
(എ) വേറെ ഗത്യന്തരമില്ലാതെ അവസാനം അയാള്‍ മാപ്പുപറഞ്ഞു
(ബി) ഇവിടെ വീട്ടാവശ്യത്തിനുള്ള എല്ലാം സാധനങ്ങളും വില്‍ക്കപ്പെടും
(സി) പലരോഗങ്ങള്‍ക്കും പ്രതിവിധി കഷായമാണ്
(ഡി) വെള്ളപ്പൊക്കത്തിനിരയായവരെ വീണ്ടും പുനരധിവസിപ്പിക്കണം
ഉത്തരം: പലരോഗങ്ങള്‍ക്കും പ്രതിവിധി കഷായമാണ്
494. ‘Slow and steady wins the race’ എന്നതിന്‍റെ പരിഭാഷ:
(എ) നാടോടുമ്പോള്‍ നടുവേ ഓടുക
(ബി) താന്‍ പാതി ദൈവം പാതി
(സി) ചൊട്ടയിലെ ശീലം ചുടലവരെ
(ഡി) പയ്യെത്തിന്നാല്‍ പനയും തിന്നാം
ഉത്തരം: പയ്യെത്തിന്നാല്‍ പനയും തിന്നാം
495. ‘Zero hour’ എന്നതിന്‍റെ പരിഭാഷ:
(എ) മൗനസമയം
(ബി) ഇടവേള
(സി) ശൂന്യവേള
(ഡി) ചര്‍ച്ചാവേള
ഉത്തരം: ശൂന്യവേള
496. ‘The world of human relationship is strange’ എന്നതിന്‍റെ പരിഭാഷ:
(എ) മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ്
(ബി) അത്ര വിചിത്രമാണോ മനുഷ്യബന്ധങ്ങളുടെ ലോകം
(സി) മനുഷ്യബന്ധം കൊണ്ടാണ് ലോകം വിചിത്രമാകുന്നത്
(ഡി) എന്തുമാത്രം വിചിത്രമാണ് മനുഷ്യബന്ധങ്ങളുടെ ലോകം
ഉത്തരം: മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ്
497. ‘When I saw him, he was sleeping’ എന്നതിന്‍റെ പരിഭാഷ:
(എ) ഞാന്‍ അവനെ ഉറക്കത്തില്‍ കണ്ടു
(ബി) ഞാന്‍ കാണുമ്പോള്‍ അവന്‍ ഉറങ്ങിപ്പോയി
(സി) ഞാന്‍ അവനെ കണ്ടതും അവന്‍ ഉറക്കമായി
(ഡി) ഞാന്‍ അവനെ കണ്ടപ്പോള്‍ അവന്‍ ഉറക്കമായിരുന്നു
ഉത്തരം: ഞാന്‍ അവനെ കണ്ടപ്പോള്‍ അവന്‍ ഉറക്കമായിരുന്നു
498. ശരിയായ പദം തിരഞ്ഞെടുക്കുക:
(എ) കവിയിത്രി
(ബി) കവയിത്രി
(സി) കവിയത്രി
(ഡി) കവയത്രി
ഉത്തരം: കവയിത്രി
499. ‘To break the heart’എന്ന പ്രയോഗത്തിന്‍റെ അര്‍ഥം:
(എ) ഹൃദയം കവിക്ഷൊഴുകുന്ന ദു:ഖമുണ്ടാകുക
(ബി) ഹൃദയം സ്തംഭിപ്പിക്കുക
(സി) ഹൃദയമില്ലാതെ പെരുമാറുക
(ഡി) ഹൃദയം നിന്നുപോകുക
ഉത്തരം: ഹൃദയം കവിക്ഷൊഴുകുന്ന ദു:ഖമുണ്ടാകുക
500. ‘Of all the flowers, I like rose best’ എന്നതിന്‍റെ പരിഭാഷ:
(എ) എല്ലാ പൂക്കളിലും നല്ലത് റോസാണ്
(ബി) എല്ലാ പൂക്കളും റോസുപോലെ എനിക്കിഷ്ടമാണ്
(സി) റോസിനെക്കാളും എനിക്കിഷ്ടം മറ്റു പൂക്കളാണ്
(ഡി) എല്ലാ പൂക്കളിലും വെച്ച് ഞാന്‍ റോസിനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു.
ഉത്തരം: എല്ലാ പൂക്കളിലും വെച്ച് ഞാന്‍ റോസിനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു.
<Next Page><01, ....., 12, 13, 14, 15, 16, 17, 18, 19, 20 >
<General English - Questions & Answers - Click here>
<Information Technology - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment