(A) എഴുത്തച്ഛൻ
(B) ഭവഭൂതി
(C) ഹർഷവർധനൻ
(D) അപ്പൻ തമ്പുരാൻ
Answer: (C)
277. മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം?
ഭാഷാഭൂഷണം
(A) ഭാഷാഭൂഷണം
(B) കാവ്യപീഠിക
(C) പരാഗ കോശങ്ങൾ
(D) ഉമാകേരളം
Answer: (A)
278. മഹാവിഭാഷ ആരുടെ കൃതി?
(A) വരാഹമിഹിരൻ
(B) ഭവഭൂതി
(C) വസുമിത്രൻ
(D) ഭാസന്
Answer: (C)
279. മണിപ്രവാളം ലക്ഷണശാസ്ത്രഗ്രന്ഥം ഏത്?
(A) രാഗമാല
(B) ലീലാതിലകം
(C) രാജതരംഗിണി
(D) രത്നാവലി
Answer: (B)
280. സ്വർഗ്ഗദൂതൻ ആരുടെ കൃതി?
പോഞ്ഞിക്കര റാഫി
(A) ആനന്ദ്
(B) പോഞ്ഞിക്കര റാഫി
(C) ടി. വി. കൊച്ചുവാവ
(D) എൻ. പ്രഭാകരന്
Answer: (B)
281. മാതൃത്വത്തിന്റെ കവയിത്രി ആര്?
(A) ജെ.പാറുക്കുട്ടിയമ്മ
(B) സുഗതകുമാരി
(C) ബാലാമണിയമ്മ
(D) ലളിതാംബിക അന്തര്ജ്ജനം
Answer: (C)
282. ശ്രീ ശക്തി അഥവാ ആപൽക്കരമായ മാല. എന്ന നോവൽ രചിച്ചതാര്.
ജെ.പാറുക്കുട്ടിയമ്മ
(A) ലളിതാംബിക അന്തര്ജ്ജനം
(B) ബി.കല്യാണിയമ്മ
(C) ജെ.പാറുക്കുട്ടിയമ്മ
(D) മാധവിക്കുട്ടി
Answer: (C)
283. നാടകലക്ഷണശാസ്ത്രഗ്രന്ഥമായ 'നാടകദർപ്പണം' എഴുതിയതാര്?
(A) എൻ.എൻ. പിള്ള
(B) തിക്കോടിയൻ
(C) തോപ്പിൽഭാസി
(D) കുട്ടികൃഷ്ണമാരാർ
Answer: (A)
284.വ്യാഴവട്ടസ്മരണകൾ ആരുടെ ആത്മകഥയാണ്.
(A) തിക്കോടിയൻ
(B) ലളിതാംബിക അന്തർജ്ജനം
(C) പോഞ്ഞിക്കര റാഫി
(D) ബി.കല്യാണിയമ്മ
Answer: (D)
285. അസുരവിത്തെന്ന നോവലിൽ എം.ടി. പശ്ചാത്തലമാക്കുന്ന ഗ്രാമം?
(A) കൂടല്ലൂർ
(B) ഉദയമ്പേരൂർ
(C) കതിരൂർ
(D) അമ്പലപ്പുഴ
Answer: (A)
286. അത്മകഥയ്ക്കൊരാമുഖം -ആരുടെ ആത്മകഥ.
(A) കമല സുരയ്യ
(B) ജെ.പാറുക്കുട്ടിയമ്മ
(C) ലളിതാംബിക അന്തർജ്ജനം
(D) ആഷാ മേനോൻ
Answer: (C)
287. 'കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ '- ആരാണ് ഈ വരികൾ എഴുതിയത്. ?
(A) ഒ.എൻ.വി
(B) വള്ളത്തോൾ
(C) ഉള്ളൂർ
(D) പൂന്താനം
Answer: (D)
288.കവിയുടെ കാല്പാടുകൾ -ആരുടെ ആത്മകഥ.
(A) വള്ളത്തോൾ
(B) എ.ആർ. രാജരാജവർമ്മ
(C) പി.കുഞ്ഞിരാമൻ നായർ
(D) വയലാർ രാമവർമ്മ
Answer: (C)
289. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്റെ നോവൽ?
ഗുരുസാഗരം
(A) തലമുറകള്
(B) ഗുരുസാഗരം
(C) മധുരം ഗായതി
(D) ധർമ്മപുരാണം
Answer: (B)
290. " നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികൾ?
(A) സച്ചിദാനന്ദൻ
(B) കക്കാട്
(C) കടമ്മനിട്ട
(D) അയ്യപ്പപ്പണിക്കർ
Answer: (C)
291.' മയൂര സന്ദേശം ' രചിച്ചത് ആരാണ്.?
(A) എ. ആർ. രാജരാജവർമ്മ
(B) കേരള വർമ്മ വലിയ കോയിതമ്പുരാൻ
(C) വിശാഖദത്തൻ
(D) ബാണഭട്ടൻ
Answer: (B)
292. വനം എന്നർത്ഥം വരാത്തപദം?
(A) വിപനം
(B) ഗഹനം
(C) അടവി
(D) ചത്വരം
Answer: (D)
293.മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്?
(A) മൂർക്കോത്ത് കുമാരൻ
(B) ഒ. ചന്തുമേനോൻ
(C) അപ്പന്തമ്പുരാൻ
(D) ബഷീർ
Answer: (A)
294. കേരളവാൽമീകി എന്നറിയപ്പെടുന്നത്?
(A) വള്ളത്തോൾ
(B) എ ആർ രാജരാജവർമ്മ
(C) സിവി രാമൻപിള്ള
(D) രാജാ രവിവർമ്മ
Answer: (A)
295.'അമ്പല മണി ' ആരുടെ രചനയാണ്.?
സുഗതകുമാരി
(A) ജി. ശങ്കരക്കുറുപ്പ്
(B) സുഗതകുമാരി
(C) ബാലാമണിയമ്മ
(D) ഒ.എന്‍.വി
Answer: (B)
296. പണിപ്പുര -സന്ധി ഏത്?
(A) ദിത്വം
(B) ആഗമം
(C) ആദേശം
(D) ലോപം
Answer: (A)
297. സിസ്റ്റർ മേരി ബെഹിജ്ഞ എന്ന മേരിജോൺ തോട്ടത്തിന്റെ കവിതകളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്?
(A) തോട്ടം കവിതകൾ
(B) രത്നാവലി
(C) രാഗമാല
(D) അർക്ക പൂർണിമ
Answer: (A)
298. First Person എന്നതിന് തുല്യമായ മലയാള ഭാഷാ പ്രയോഗം?
(A) ഉത്തമപുരുഷൻ
(B) മധ്യമ പുരുഷൻ
(C) പ്രഥമപുരുഷൻ
(D) കൃത്ത്
Answer: (A)
299. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?
(A) നാലുകെട്ട്
(B) കാലം
(C) അസുരവിത്ത്
(D) മഞ്ഞ്
Answer: (A)
300. സകർമ്മക ക്രീയ ഏത്?
(A) ഉറങ്ങുക
(B) ഉണ്ണുക
(C) കുളിക്കുക
(D) നിൽക്കുക
Answer: (B)
<Information Technology - Questions & Answers in English - Click here>
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment