(A) ചെറുശ്ശേരി
(B) എഴുത്തച്ഛൻ
(C) വള്ളത്തോൾ
(D) കുമാരനാശാൻ
Answer: (B)
252. മലയാളം എന്ന പദം ശരിയായ അർത്ഥത്തിൽ പിരിക്കുന്നത്?
(A) മലയ+ ആളം
(B) മല+ അളം
(C) മലയ+ അളം
(D) മല+ ആളം
Answer: (B)
253. കേരള പാണിനി ആര്?
(A) എ.ആർ. രാജരാജവർമ്മ
(B) കേരളവർമ്മ വലിയകോയിത്തമ്പുരാൻ
(C) രാമപുരത്തുവാര്യർ
(D) കുട്ടികൃഷ്ണമാരാർ
Answer: (A)
254. നോക്കി എഴുതി എന്നത് ഏത് വിനയെച്ചം?
(A) മുൻവിനയെച്ചം
(B) പിൻവിനയെച്ചം
(C) തൻവിനയെച്ചം
(D) നടുവിനയെച്ചം
Answer: (A)
255. ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്?
(A) കുമാരനാശാൻ
(B) വള്ളത്തോൾ
(C) ചെറുശ്ശേരി
(D) എഴുത്തച്ഛൻ
Answer: (A)
256. ഗുണ്ടർട്ടിന്റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വര്ഷം?
(A) 1889
(B) 1847
(C) 1872
(D) 1856
Answer: (C)
257. പ്രശസ്ത പത്രപ്രവർത്തകനായ സി.വി.കുഞ്ഞിരാമൻ എഴുതിയ നോവൽ ഏത്?
(A) കാലം
(B) വൃദ്ധസദനം
(C) ഹിഗ്വിറ്റ
(D) പഞ്ചവടി
Answer: (D)
258. ഒരു വാക്യത്തിന്റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിഹ്നം?
(A) ഭിത്തിക
(B) അല്പവിരാമം
(C) പൂർണ്ണവിരാമം
(D) അങ്കുശം
Answer: (C)
259. തുള്ളലിന് അവലംബമായ കലാരൂപം ഏത്?
(A) കൂടീയാട്ടം
(B) കൂത്ത്
(C) കഥകളി
(D) ഇവയൊന്നുമല്ല
Answer: (B)
260. വിധായക പ്രകാരത്തിന് ഉദാഹരണം?
(A) വരട്ടെ
(B) വരണം
(C) വരുന്നു
(D) വരാം
Answer: (B)
261. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ?
(A) രാമപുരത്തുവാര്യർ
(B) കൊട്ടാരത്തിൽ ശങ്കുണ്ണി
(C) അപ്പൻ തമ്പുരാന്
(D) എ. ആർ. രാജരാജവർമ്മ
Answer: (B)
262. കേരളാ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം?
(A) സാഹിത്യച്ചക്രവാളം
(B) ഗ്രന്ഥലോകം
(C) ജനപഥം
(D) കേരളാകാളിംഗ്
Answer: (A)
263. കുട്ടികൾക്കുവേണ്ടിയുള്ള കുമാരനാശാന്റെ കൃതി?
(A) പുഷ്പവാടി
(B) ബാലവാടി
(C) മുത്തശ്ശി
(D) രാത്രിവിളക്കുകൾ
Answer: (A)
264. 'കാടുകാട്ടുക' എന്ന ശൈലിയുടെ അർഥമെന്ത്?
(A) കാടിനെ കാട്ടിക്കൊടുക്കുക
(B) കാടത്തരം കാട്ടുക
(C) ഗോഷ്ടികൾ കാട്ടുക
(D) അനുസരണയില്ലായ്മ കാട്ടുക
Answer: (C)
265. സർക്കാർ പ്രസിൽ മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം?
(A) പഞ്ചാംഗം
(B) ഗീതാഞ്ജലി
(C) പഞ്ചതന്ത്രം
(D) രാമായണം
Answer: (A)
266. കാദംബരി ആരുടെ കൃതിയാണ്.
(A) ബാണഭട്ടൻ
(B) തുളസീദാസ്
(C) ഭവഭൂതി
(D) ഭാസന്
Answer: (A)
267. എം.ടി.യുടെ നാലുകെട്ടിലെ കേന്ദ്രകഥാപാത്രം ആര്?
(A) അപ്പുക്കിളി
(B) അച്ചു
(C) അപ്പുണ്ണി
(D) ദാസൻ
Answer: (C)
268. ബുദ്ധചരിതം രചിച്ചത്?
(A) ബാണഭട്ടൻ
(B) സൂർദാസ്
(C) കൽഹണൻ
(D) അശ്വഘോഷൻ
Answer: (D)
269. മലയാളത്തിലെ പ്രഥമ ഖണ്ഡകാവ്യം ഏത്?
(A) ആസന്ന മരണ ചിന്താശതകം
(B) സ്വപ്നവാസവദത്തം
(C) ശാകുന്തളം
(D) ഉത്തരരാമചരിതം
Answer: (A) ( ആസന്ന മരണ ചിന്താശതകം- കെ.സി. കേശവപിള്ള)
270. അഷ്ടധ്യായി -യുടെ കർത്താവ്?
(A) പാണിനി
(B) ഭവഭൂതി
(C) അശ്വഘോഷൻ
(D) ശൂദ്രകൻ
Answer: (A)
271. ക്രൈസ്തവ കഥയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട പ്രഥമ മഹാകാവ്യം ഏത്?
(A) ശ്രീയേശുവിജയം
(B) സെന്റ് ജോണ്
(C) മഗ്ദലനമറിയം
(D) സഫലമീ യാത്ര
Answer: (A)
272. ദശകുമാരചരിതം ആരുടെ കൃതിയാണ്.
(A) ഭവഭൂതി
(B) ശൂദ്രകൻ
(C) ദണ്ഡി
(D) അശ്വഘോഷൻ
Answer: (C)
273. ആധുനിക മലയാള ഭാഷയുടെ പിതാവ് ആര്?
(A) എഴുത്തച്ഛൻ
(B) എ. ആർ. രാജരാജവർമ്മ
(C) കുമാരനാശാൻ
(D) അപ്പൻ തമ്പുരാൻ
Answer: (A)
274. ഹർഷചരിതം ആരുടെ കൃതി?
(A) ഹർഷവർധനൻ
(B) ബാണഭട്ടൻ
(C) ദണ്ഡി
(D) ഭവഭൂതി
Answer: (B)
275. മലയാളത്തിലെ പ്രഥമ മഹാകാവ്യം ഏത്?
(A) രാമചന്ദ്രവിലാസം
(B) ഉമാകേരളം
(C) കരുണ
(D) കർണ്ണഭൂഷണം
Answer: (A) (രാമചന്ദ്രവിലാസം - അഴകത്ത് പത്മനാഭക്കുറുപ്പ്)
<Next Page><01, ....., 09, 10, 11, 12, 13, 14, 15,.....19, 20 >
<General English - Questions & Answers - Click here>
<Information Technology - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment