51. സംഘടനം എന്ന പദത്തിന്റെ വിപരീതപദം ഏത്?
A സംയോജനം
B അസംഘടനം
C ഘടനം
D വിഘടനം
Answer: (D)
52. കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര് ?
A അയ്യപ്പന്‍പിള്ള
B എ. അയ്യപ്പന്‍
C വി.വി. അയ്യപ്പന്‍
D എം. അച്യുതന്‍
Answer: (C)
53. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:
(A) അനുജ്ഞായക പ്രകാരം
(B) നിർദ്ദേശക പ്രകാരം
(C) നിയോജക പ്രകാരം
(D) ആശംസക പ്രകാരം
Answer: (A)
54. 'അവന്‍' എന്നതിലെ സന്ധി :
(A) ആദേശം
(B) ലോപം
(C) ദ്വിത്വം
(D) ആഗമം
Answer: (D)
55. Where there is a will, there is a way - സമാനമായ പഴഞ്ചൊല്ല് ഏത് ?
A പയ്യെത്തിന്നാല്‍ പനയും തിന്നാം
B വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
C ഐക്യമത്യം മഹാബലം
D പല തുള്ളി പെരുവെള്ളം
Answer: (B)
56. ശരിയായ പരിഭാഷയേത് ? Necessity can make even the timid brave.
A ആവശ്യം വന്നാല്‍ ഒന്നിനും കൊള്ളാത്തവനും ധീരനാകും
B ധീരനല്ലാത്തവനും ആവശ്യം വന്നാല്‍ ധീരനാകും
C ഒന്നിനും കൊള്ളാത്തവനും ആവശ്യം വന്നാല്‍ ധീരനാകും
D ആവശ്യം വന്നാല്‍ ധീരനും ഒന്നിനും കൊള്ളാത്തവനാകും
Answer: (B)
57. വെള്ളം കുടിച്ചു - ഇതില്‍ 'വെള്ളം' എന്ന പദം ഏത് വിഭക്തിയില്‍ ?
(A) നിര്ദ്ദേശിക
(B) പ്രതിഗ്രാഹിക
(C) സംബന്ധിക
(D) ഉദ്ദേശിക
Answer: (B)
58. ശരിയായ വാചകം ഏത്?
(A) ബസ്സിനുള്ളിൽ പുകവലിക്കുകയും കൈയോ തലയോ പുറത്തിടുകയോ ചെയ്യരുത്
(B) ഇവിടെ കുട്ടികൾക്കാവശ്യമായ എല്ലാ സാധനങ്ങളും വില്ക്കപ്പെടുന്നു.
(C) വേറെ ഗത്യന്തരമില്ലാതെ അയാൾ രാജിവച്ചു.
(D) എല്ലാ ഒന്നാം തീയതിയും അമ്പലത്തിൽ പ്രത്യേക പൂജയുണ്ട്
Answer: (D)
59. പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത് ?
A ഇരിക്കുക
B പഠിക്കുക
C ഓടിക്കുക
D നടക്കുക
Answer: (C)
60. അവള്‍ ഏതു സര്‍വനാമ വിഭാഗത്തില്‍പ്പെടുന്നു ?
A ഉത്തമപുരുഷൻ
B മധ്യമപുരുഷൻ
C ഇതൊന്നുമല്ല
D പ്രഥമപുരുഷൻ
Answer: (D)
61. ശരിയായ രൂപം ഏത്?
(A) പാഠകം
(B) പാഢകം
(C) പാഢഗം
(D) പാടഗം
Answer: (A)
62. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക
(A) കടൽ + കാറ്റ് = കടൽക്കാറ്റ്
(B) തീ + കനൽ = തീക്കനൽ
(C) പോ + ഉന്നു = പോവുന്നു
(D) അല്ല + എന്ന് = അല്ലെന്ന്
Answer: (C)
63. ആയിരത്താണ്ട് സന്ധിയേത് ?
A ലോപം
B ആദേശം
C ആഗമം
D ദ്വിത്വം
Answer: (B)
64. കൊഴിഞ്ഞ ഇലകള്‍ ആരുടെ ആത്മകഥയാണ്?
A പി.എന്‍. മേനോന്‍
B ജോസഫ് മുണ്ടശ്ശേരി
C സി. അച്ചുതമേനോന്‍
D ഇ.എം.എസ്.
Answer: (B)
65. താഴെപ്പറയുന്നവയില്‍ സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്?
(A) ഇ
(B) തു
(C) അൾ
(D) ആൾ
Answer: (B)
66. ഭേദകം എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്?
(A) ഭിന്നിപ്പിക്കൽ
(B) വേർതിരിച്ച് കാണിക്കൽ
(C) താരതമ്യം
(D) വിശേഷണം
Answer: (D)
67. ശരിയായ വാക്യമേത് ?
A പ്രായാധിക്യമുള്ള മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ
B പ്രായാധിക്യം ചെന്ന മഹത്‌വ്യക്തികളെ നാം തീര്‍ച്ചയായും ബഹുമാനിച്ചേ പറ്റൂ
C പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം തീര്‍ച്ചയായും ബഹുമാനിച്ചേ പറ്റൂ
D പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ
Answer: (A)
68. ഒരേ പദം ആവര്‍ത്തിക്കുന്നതുവഴി അര്‍ത്ഥവ്യത്യാസം ഉണ്ടാകുന്ന അലങ്കാരം ഏത്?
A യമകം
B ശ്ലേഷം
C ദ്വിതീയാക്ഷരപ്രാസം
D അനുപ്രാസം
Answer: (A)
69. താഴെകൊടുത്തിട്ടുള്ള പദങ്ങളില്‍ 'ആന'യുടെ പര്യായമല്ലാത്തത്?
(A) കളഭം
(B) ഹരിണം
(C) സിന്ധൂരം
(D) കരി
Answer: (B)
70. 'മഞ്ഞക്കിളി' എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം ?
(A) മഞ്ഞയായ കിളി
(B) മഞ്ഞ നിറമുള്ള കിളി
(C) മഞ്ഞച്ച കിളി
(D) മഞ്ഞയുടെ കിളി
Answer: (A)
71. പ്രഥമ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
A ഇളംകുളം കുഞ്ഞൻപിള്ള
B വള്ളത്തോൾ
C ശൂരനാട് കുഞ്ഞൻപിള്ള-
D ബാലാമണിയമ്മ
Answer: (C)
72. Carefully go over the document before you sign it എന്നതിന്റെ മലയാള പരിഭാഷ ഏത്?
(A) ഒപ്പുവയ്ക്കുന്ന രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക
(B) ശ്രദ്ധയോടെ പരിശോധിച്ചിട്ടേ ഒപ്പു വയ്ക്കാവൂ
(C) ഒപ്പു വയ്ക്കുന്ന രേഖകൾ ശ്രദ്ധയോടെ പരിശോധിക്കുക
(D) ഒപ്പു വെക്കുന്നതിന് മുമ്പ് രേഖ ശ്രദ്ധാപൂർവ്വം പരിശോധിക്കുക
Answer: (D)
73. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക
(A) അഥിതി
(B) അതിധി
(C) അതിഥി
(D) അധിദി
Answer: (C)
74. 'ആഷാമേനോന്‍' എന്ന തൂലികാനാമത്തിനുടമ?
(A) കെ.ശ്രീകുമാർ
(B) എൻ.നാരായണപ്പിള്ള
(C) അയ്യപ്പൻ പിള്ള
(D) പി.സച്ചിദാനന്ദൻ
Answer: (A)
75. To leave no stone unturned - ഈ പ്രയോഗത്തിന്റെ സമാനമായ അർത്ഥം വരുന്നത് ഏതാണ്?
(A) സമഗ്രമായി അന്വേഷിക്കുക
(B) ഒരുവിധം കഴിച്ചുകൂട്ടുക
(C) സന്ദർഭാനുസരണം പ്രവർത്തിക്കുക
(D) ഒപ്പമെത്തുക
Answer: (A)
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10,.....19, 20 >
<General English - Questions & Answers - Click here>
<Information Technology - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment