Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-135)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -135
3351. ഇന്ത്യന്‍ നാഷണണ്‍ കോച്ചഗ്രസിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷപദവി  വഹിച്ച നേതാവ് 
സോണിയാഗാന്ധി

3352. ഇന്ത്യന്‍ ആണവോര്‍ജ കമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍
ഹോമി ജഹാംഗീര്‍ ഭാഭ

3353. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏതു സംസ്ഥാത്താണ്
ഛത്തീസ്ഗഢ്

3354. ഇന്ത്യയില്‍ കീഴാളവര്‍ഗ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചതാര്
രണജിത് ഗുഹ

3355. ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി 
ഇംഫാല്‍

3356. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി
നന്ദിനി സാത്പതി (1972-76)

3357. ഇന്ത്യാ ഗവണ്മെന്‍റ്  2005-ല്‍ ആരംഭിച്ച ഭാരത് നിര്‍മാണ്‍ പദ്ധതിയുടെ ലക്ഷ്യം
ഗ്രാമവികസനം

3358. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായ വര്‍ഷം
1959

3359. ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മീഷന്‍
താക്കര്‍ കമ്മീഷന്‍

3360. രാഷ്ട്രപതിസ്ഥാനം വഹിച്ചശേഷം ഉപരാഷ്ട്രപതിയായത്
ജസ്റ്റിസ് എം.ഹിദായത്തുള്ള

3361.  കേരളത്തിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്
കെ ടി കോശി

3362. കേരള കലാമണ്ഡലം സ്ഥാപിതമായ വര്‍ഷം
1930

3363. ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്
കെ കേളപ്പന്‍

3364. പുന്നപ്ര-വയലാര്‍ സമരം നടന്ന വര്‍ഷം
1946

3365. ആരുടെ തൂലികാനാമമാണ് ഇന്ദുചൂഡന്‍
കെ കെ നീലകണ്ഠന്‍

3366. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിസ്തീര്‍ണാടിസ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം:
 22

3367. കേരളത്തില്‍ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം:
പന്നിയൂര്‍

3368. എത്രവര്‍ഷത്തിലൊരിക്കലാണ് തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം നടക്കുന്നത്?
ആറ്

3369. ഏത് വര്‍ഷമാണ് മനോരമയുടെ പ്രസിദ്ധീകരണം തിരുവിതാംകൂര്‍ സര്‍ക്കാര്‍ തടഞ്ഞത്
1938

3370. സി പി രാമസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ രണ്ടാം മലബാര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷം
1917

3371. രാജിവെച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി

3372. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാ പാളിച്ചയെക്കുറിച്ച് അന്വേഷിച്ചത്
ജയിന്‍ കമ്മീഷന്‍

3373. രാജീവ് ഗാന്ധിയുടെ സമാധി
വീര്‍ഭൂമി

3374. ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 
മൊറാര്‍ജി ദേശായി

3375. ഇന്ത്യന്‍ നാഷണണ്‍ കോണ്‍ഗ്രസ് ഏതുവര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്
1984 (542-ല്‍ 415, പത്തെണ്ണം നേടിയത് 1985ലെ ഉപതിരഞ്ഞെടുപ്പിലാണ് )
<Next Page><01,......134, 135, 136, 137, 138, 139, 140,.....,171, 172, 173> 
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH  ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM  - Click here

No comments:

Post a Comment