പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -140
3476. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നറിയപ്പെടുന്നത്
ലോട്ടസ് ടെമ്പിള്‍
3477. അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളിയേത്?
എക്സോസ്ഫിയർ
3478. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖയേത്?
കാർമൻരേഖ
3479. എല്ലാവർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച അന്താരാഷ്ട്ര സംഘടന ഏത്?
UNEP
3480. ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്?
1989 ജനുവരി 1
3481. ചന്ദ്രക്കലയുടെ ആകൃതിയിൽ രൂപംകൊള്ളുന്ന മണൽക്കൂനകൾ?
ബാർക്കൻസ്
3482. ഏത് രാജ്യത്തിലെ പ്രധാന നദിയാണ് മഹാവേലി ഗംഗ?
ശ്രീലങ്ക
3483. ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയ വര്‍ഷം
1872
3484. ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവില്‍ നിന്നും മലബാര്‍ ലഭിച്ചത്
ശ്രീരംഗപട്ടണം ഉടമ്പടി
3485. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കര്‍
എ സി ജോസ്
3486. കേരളത്തിലെ ദ്വയാംഗ പാര്‍ലമെന്‍റ്, അസംബ്ലി നിയോജകമണ്ഡലങ്ങളെ ഏകാംഗ മണ്ഡലങ്ങളാക്കി മാറ്റിയ വര്‍ഷം:
1977
3487. ഏതു കൃതിയാണ് എ ആര്‍ രാജരാജവര്‍മയുടേതല്ലാത്തത്?
മയൂരസന്ദേശം
3488. ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം:
കാലടി
3489. 'വാഴക്കുല' രചിച്ചത്
ചങ്ങമ്പുഴ
3490. പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്
സര്‍ദാര്‍ കെ എം പണിക്കര്‍
3491. ഏതു കൃതിയെ മുന്‍നിര്‍ത്തിയാണ് എസ് കെ പൊറ്റക്കാട്ടിന്ജ്ഞാനപീഠം നല്‍കിയത്
ഒരു ദേശത്തിന്‍റെ കഥ
3492. എഡി 1442-ല്‍ കേരളത്തിലെത്തിയ വിദേശ സഞ്ചാരി:
അബ്ദുള്‍ റസാക്ക്

3493. രണ്ടു പ്രാവശ്യം ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായത്
ഗുല്‍സരിലാല്‍ നന്ദ
3494. ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി
ഡോ. എസ്. രാധാകൃഷ്ണന്‍
3495. ഉത്തര്‍പ്രദേശിനു പുറത്തുള്ള മണ്ഡലത്തില്‍ നിന്നുജയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
മൊറാര്‍ജി ദേശായി
3496. ഉത്തര്‍പ്രദേശിനു പുറത്തുജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
3497. ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം
ഡെറാഡൂണ്‍
3498. ലത്തൂര്‍ ഭൂകമ്പം നടന്ന വര്‍ഷം
1993
3499. ലാഹോര്‍ കരാറില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി
എ.ബി.വാജ്പേയി
3500. എം.എസ്.സ്വാമിനാഥന്‍ പ്രസിദ്ധി നേടിയ മണ്ഡലം
കൃഷിശാസ്ത്രം
<Next Page><01,......139, 140, 141, 142, 143, 144, 145,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment