പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -142
3526. എ.പി.ജെ.അബ്ദുള്‍ കലാമിനെതിരെ പ്രസിഡന്‍റു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്
ക്യാപ്റ്റന്‍ ലക്ഷ്മി
3527. ഏറ്റവും കൂടുതല്‍ പ്രാവശ്യം കോണ്‍ഗ്രസ് പ്രസിഡന്‍റായ വ്യക്തി
ജവാഹര്‍ലാല്‍ നെഹ്രു
3528. ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിയായിരുന്നത്
രാജേന്ദ്രപ്രസാദ്
3529. ഏറ്റവും കൂടുതല്‍ കാലം ലോക്സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നത്
ഫ്രാങ്ക് ആന്‍റണി
3530. ഏറ്റവും കൂടുതല്‍കാലം ഇന്ത്യന്‍ പ്രധാനമന്ത്രി
ജവാഹര്‍ലാല്‍ നെഹ്രു
3531. ഏതു സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവല്‍ക്കരിച്ചത്
മധ്യപ്രദേശ്
3532. വനാഞ്ചല്‍ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം
ജാര്‍ഖണ്ഡ്
3533. ഒന്നാം ധനകാര്യ കമ്മീഷന്‍റെ അധ്യക്ഷന്‍
കെ.സി.നിയോഗി
3534. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്ന വര്‍ഷം
1984
3535. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ഗുജറാത്ത്
3536. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി?
അരുണിമ സിൻഹ
3537. പർവതങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
ഓറോളജി
3538. ലോകത്തിലെഏറ്റവും നീളം കൂടി പർവതനിരയേത്?
ആൻഡീസ്
3539. മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
വർഷമാപിനി
3540. എന്തിനെക്കുറിച്ചുള്ള പഠനമാണ് സ്പീലിയോളജി?
ഗുഹകളെക്കുറിച്ച്.
3541. ഡച്ചുകാരുടെ കപ്പല്‍സമൂഹം ആദ്യമായി കേരളത്തില്‍ വന്ന വര്‍ഷം:
1604
3542. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
കൊച്ചി
3543. പി ടി ഉഷ കോച്ചിങ് സെന്‍റര്‍ എവിടെയാണ്?
തിരുവനന്തപുരം
3544. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി വി ചാനല്‍ കമ്പനി
ഏഷ്യാനെറ്റ്
3545. 'പാട്ടബാക്കി' രചിച്ചത്
കെ ദാമോദരന്‍
3546. ആദ്യത്തെ അഖിലകേരള കോണ്‍ഗ്രസ്സമ്മേളനത്തില്‍ (1921) അധ്യക്ഷത വഹിച്ചത്
ടി പ്രകാശം
3547. 'കേരള വ്യാസന്‍' എന്നറിയപ്പെട്ടത്:
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
3548. മാര്‍ക്കോപോളോ കേരളത്തിലെത്തിയ വര്‍ഷം
1292
3549. പതിനെട്ടര കവികളില്‍ 'അരക്കവി' എന്നറിയപ്പെട്ടിരുന്നത്
പൂനം നമ്പൂതിരി
3550. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറില്‍ ഭരണമേറ്റവര്‍ഷം
1729
<Next Page><01,......139, 140, 141, 142, 143, 144, 145,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment