പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -143
3551. കാളിഘട്ട് നഗരത്തിന്‍റെ ഇപ്പോഴത്തെ പേര്
കൊല്‍ക്കൊത്ത
3552. ശാസ്ത്രലോകത്തെ മഹത്മാഗാന്ധി എന്ന് വിക്രം സാരാഭായിയെ വിശേഷിപ്പിച്ചതാര്
എ.പി.ജെ. അബ്ദുള്‍ കലാം
3553. കാവേരി നദീജലതര്‍ക്കത്തില്‍ ഉള്‍പ്പെട്ടത്
കേരളം, തമിഴ്നാട്,കര്‍ണാടകം,പോണ്ടിച്ചേരി
3554. ഇന്ത്യയില്‍ വനമഹോല്‍സവം ആരംഭിച്ചത്
കെ.എം.മുന്‍ഷി
3555. ഏത് രാജ്യത്തിനാണ് മാനുഷിക പരിഗണനയുടെ പേരില്‍ ഇന്ത്യന്‍ തീന്‍ ബിഗ കോറിഡോര്‍ വിട്ടുകൊടുത്തത്
ബംഗ്ലാദേശ്
3556. വിദ്യാഭ്യാസത്തെക്കുറിച്ചു പഠിക്കാന്‍ കോത്താരി കമ്മീഷന്‍ നിലവില്വന്ന വര്‍ഷം
1964
3557. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം
ആര്യഭട്ട
3558. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി
ഹെന്‍റി ഡുനാന്‍റ്
3559. ഇന്ത്യയില്‍ ജനതാപാര്‍ട്ടി അധികാരത്തിലേറിയ വര്‍ഷം
1977
3560. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വര്‍ഷം
1972
3561. ഇന്ത്യയ്ക്കു വെളിയില്വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി
ലാല്‍ ബഹാദൂര്‍ശാസ്ത്രി
3562. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വര്‍ഷം
1984
3563. രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മുട്ട ഉല്‍പാദനം
3564. എന്നുമുതലാണ് ഡോ.രാധാകൃഷ്ണന്‍റെ ജډദിനം അധ്യാപകദിനമായി ആചരിക്കുന്നത്
1962
3565. ഏറ്റവും കുറച്ചുകാലം പ്രസിഡന്‍റായിരുന്നത്
ഡോ. സക്കീര്‍ ഹുസൈന്‍
3566. ഇന്ത്യൻ യൂണിയന്റെ ആകെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് കേരളം?
1.18%
3567. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്ര?
580 കി.മീ
3568. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയതിനെ തുടർന്ന് രൂപപ്പെട്ട പർവതനിര?
ഹിമാലയം
3569. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയേത്?
ഉഷ്ണമേഖലാ മൺസൂൺ
3570. കാനറീസ് ശീതജല പ്രവാഹം ഏത് സമുദ്രത്തിലാണ്?
അറ്റ്ലാന്റിക്
3571. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
വയനാട്
3572. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
ആനമുടി
3573. മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വര്‍ഷം
1567
3574. ആരാണ് അവിശ്വാസപ്രമേയത്തെതുടര്‍ന്ന് രാജിവെച്ച ആദ്യമന്ത്രി
ഡോ. എ ആര്‍ മേനോന്‍
3575. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?
കൊച്ചി
<Next Page><01,......139, 140, 141, 142, 143, 144, 145,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment