Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-136)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -136
3376. ആന്ധ്രാ സംസ്ഥാനം രൂപവല്‍ക്കരിക്കണമെന്ന് ആവശ്യമുന്നയിച്ച് നിരാഹാരസമരം നടത്തി മരണം വരിച്ച വ്യക്തി
പോറ്റി ശ്രീരാമലു

3377. ആന്ധ്രാപ്രദേശിന്‍റെ മുന്‍ തലസ്ഥാനം
കുര്‍ണൂല്‍

3378. ആരുടെ ബഹുമാനാര്‍ഥം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചതാണ് മിഷന്‍ ഓഫ് ലൈഫ് മ്യൂസിയം
എ.പി.ജെ.അബ്ദുള്‍ കലാം

3379. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അംഗമായ ഏക ബിഷപ്പ്
 ജോണ്‍ റിച്ചാര്‍ഡ്സണ്‍

3380. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷനേതാവായ ആദ്യ വ്യക്തി
 രാജീവ് ഗാന്ധി

3381. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കുന്നതെവിടെ
നാസിക്

3382. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ വനിത
ഝാന്‍സി റാണി

3383. ഇന്ത്യയില്‍ പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്ന വര്‍ഷം
1959

3384. ഇന്ത്യയില്‍ ആദ്യമായി മുഴുവന്‍ ഗ്രാമങ്ങളിലും ടെലഫോണ്‍ ലഭ്യമാക്കിയ ജില്ല
ദക്ഷിണ കാനറ

3385. ഇന്ത്യാ ഗവണ്മെന്‍റ് ് ജനസംഖ്യാനയം പ്രഖ്യാപിച്ച വര്‍ഷം
1976

3386. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
ഡെറാഡൂൺ

3387. രാമഗിരി സ്വർണഖനി ഏതു സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു?
ആന്ധ്ര

3388. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്?
ചന്ദ്രശേഖര റാവു

3389. ലോകത്ത് ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
ഇന്ത്യ

3390. വെള്ളി, സിങ്ക് എന്നീ നിക്ഷേപങ്ങൾക്ക് പേരുകേട്ട് സാവാർ ഖനി ഏത് സംസ്ഥാനത്തിലാണ്?
രാജസ്ഥാൻ

3391. വലിയ തോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ തുമ്മലപ്പള്ളി എന്ന സ്ഥലം ഏത് സംസ്ഥാനത്തിലാണ്?
ആന്ധ്ര

3392. കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം
20

3393. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്
കുട്ടനാട്

3394. വൈക്കം സത്യഗ്രഹം നടന്ന വര്‍ഷം
1924-25

3395. താഴെപ്പറയുന്നവരില്‍ ആരാണ് ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയത്.
ഡോ. പല്‍പു

3396. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടത്
എ) പി സി ഗോപാലന്‍

3397. പി എസ് ചെറിയാന്‍ എന്ന തൂലികാനാമം സ്വീകരിച്ച നേതാവ്:
ഇ എം എസ്

3398. കേരള ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം
1956

3399.  താഴെപ്പറയുന്നവയില്‍ പക്ഷി സങ്കേതം ഏതാണ്?
തട്ടേക്കാട്

3400. കൊല്ലവര്‍ഷം ആരംഭിച്ചത്--------- ലാണ്.
എഡി 825
<Next Page><01,......134135, 136, 137138139140,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment