Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-68)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -68
1676. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം
ഉടുമ്പന്നൂർ

1677. മുല്ലപെരിയാർ അണക്കെട്ടിന്റെ ഇപ്പോഴത്തെ പരമാവധി ജലനിരപ്പ്
142

1678. തേക്കടിയുടെ കവാടം
കുമിളി

1679. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം
മയിലാടുംപാറ

1680. കേരളത്തിൽ എറ്റവും കൂടുതൽ അണകെട്ട് നിർമിച്ചിരിക്കുന്ന നദി
പെരിയാർ

1681. മലങ്കര പദ്ധതി ഏത് നദിയിൽ ആണ്
തൊടുപുഴ

1682. പള്ളിവാസൽ പദ്ധതി യുടെ നിർമാണം പൂർത്തിയായ വർഷം
1940

1683. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട
ഇവയെല്ലാം

1684. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക്
ഐരാപുരം

1685. കേരളത്തിലെ ആദ്യ പക്ഷി സങ്കേതം
തട്ടേക്കാട്

1686. കുസാറ്റ് ന്റെ ആസ്ഥാനം
കളമശ്ശേരി

1687. കൊച്ചി സ്റ്റേറ്റ് മാനുവൽ രചിച്ചതാര്
സി അച്യുതമേനോൻ

1688. NUALS ന്റെ ചാൻസിലർ
ഹൈക്കോടതി ചീഫ് ജസ്റ്റിസ്

1689. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്‌
ഇടമലക്കുടി

1690. ഇന്ത്യയിൽ പ്രഥമ ഇ - മന്ത്രിസഭാ കൂടിയ സംസ്ഥാനം
ആന്ധ്രാപ്രദേശ്

1691. ശതവാഹന രസജവംശത്തിന്റ ആസ്ഥാനം
ശ്രീകാകുളം

1692. സലർജലിംഗ് മ്യുസിയം എവിടെയാണ് സ്ഥപിച്ചിരിക്കുന്നത്
ഹൈദ്രബാദ്

1693. മധുരത്തിന് കാരണമാകുന്ന സ്വാദ് മുകുളങ്ങൾ കാണപ്പെടുന്നത് എവിടെ
നാവിന്റെ മുന്നിൽ

1694. ഗന്ധം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ
അനോസ്മിയ

1695. ത്വക്കിൽ മെലാനിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം
ആൽബിനിസം

1696. മനുഷ്യ ശരീരത്തിൽ തൊലി മുഴുവൻ മാറി പുതിയ തൊലി വരാൻ എത്ര സമയം എടുക്കും
1മാസം

1697. നമ്മുടെ ശരീരത്തിൽ യുസ്റ്റിക്കൻ നാളി ബന്ധിപ്പിക്കുന്ന ശരീരഭാഗം
ചെവി തൊണ്ട

1698. വ്യക്തമായ കാഴ്ഴ്ചക്കുള്ള ശരാശരി അകലം
25cm

1699. ദീർഘ ദ്രഷ്ടി ഉള്ള ഒരാൾക്ക് പ്രീതിബിംബം രൂപപ്പെടുന്നത്........
കണ്ണിന്റെ പിന്നിൽ

1700. കണ്ണ് നീരിൽ അടങ്ങിയിരിക്കുന്ന ലോഹം
സിങ്ക്
<Next Page><01,......, 64, 65, 66, 67, 68, 69, 70,.....,171, 172, 173> 
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH  ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM  - Click here

No comments:

Post a Comment