Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-66)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -66
1626. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹാം?
ശുക്രൻ

1627. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൻ ആരാണ്?
എം സി ജോസേഫ്യ്ൻ

1628. ജലദോഷത്തിനു കാരണമായ രോഗാണു ഏതാണ്?
വൈറസ്

1629. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിശു വികസന പദ്ധതി ആയ ICDS നിലവിൽ വന്ന വർഷം?
1975 ഒക്ടോബര് 2

1630. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്?
മോസ്‌ലി

1631. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?
1993

1632. ഇരുമ്പിന്റെ അയിര് താഴെ പറയുന്നവയിൽ ഏതാണ്?
ഹേമടൈറ്റ്

1633. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
രാജസ്ഥാൻ

1634. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത്?
2010 ഏപ്രിൽ

1635. നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മൽസ്യ ഉൽപാദനം

1636. ജി എസ് ടി ബിൽ രാജ്യസഭ പാസാക്കിയത് എന്നാണ്?
2016 ആഗസ്റ്റ് 3

1637. ഇന്ത്യയുടെ ഇപ്പോഴത്തെ ആഭ്യന്തരകാര്യ മന്ത്രി?
രാജ്നാനാഥ് സിങ്

1638. ഈഴവ മെമ്മോറിയൽന്റെ നേതാവ് ആരാണ്?
Dr. പല്പു

1639. സിനിമാ തീയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടത് എന്ന്?
2016 നവംബര് 30

1640. ചെങ്കോട്ടയുടെ ചിത്രം ആലേഖനം ചെയ്തിതിട്ടുള്ള ഇന്ത്യൻ കറൻസി നോട്ട് ഏതാണ്?
500

1641. ബലത്തിന്റെ യൂണിറ്റ് ഏതാണ്?
ന്യൂട്ടൻ

1642. ജലത്തിന്റെ ph മൂല്യം എത്രയാണ്?
7

1643. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെയോ സ്വത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നത് എങ്കിൽ എത്ര മണിക്കൂറിനകം മറുപടി നൽകണം?
48

1644. ബുള്ളി എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹോക്കി

1645. ഐ ടി ആക്റ്റ് നിലവിൽ വന്നത് എന്നാണ്?
2000 ഒക്ടോബർ 17

1646. ഏറ്റവും ഒടുവിൽ ജ്ഞാനപീഠം ലഭിച്ച മലയാളി സാഹിത്യകാരൻ?
 ഒ.എൻ.വി കുറുപ്പ്

1647. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല?
വയനാട്

1648. കേരളത്തിലെ ആദ്യ വാർത്താപത്രികയായ രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം?
തലശേരി

1649. പോളനാട് എന്നറിയപ്പെടുന്ന സ്ഥലം?
കോഴിക്കോട്

1650. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത?
ബേപ്പൂർ - തിരൂർ
<Next Page><01,......, 6465, 66, 67686970,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment