പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -70
1726. കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം?
പനമരം
1727. കാസർഗോഡ് ജില്ലാ സ്ഥാപിതമായ വർഷം?
1984 മെയ് 24
1728. സെന്റ് അഞ്ചലോസ് കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി?
ഫ്രാൻസിസ്കോകോ ഡി അൽമേഡ
1729. ഇന്ത്യയിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?
കണ്ണൂർ
1730. ഇന്ത്യയിൽ ഒരു കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്?
U L സൈബർ പാർക്ക്
1731. സമ്പത്തിനെക്കുറിച്ചുള്ള പഠനം?
അഫ്‌നോളജി
1732. ഇന്ത്യയിൽ ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയത് ആരാണ്?
വി കെ ആർ വി റാവു
1733. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് എന്നാണ്?
2015 ജനുവരി 1
1734. ഒന്നാം പഞ്ചവത്സര പദ്ധതി ഏത് മേഖലക്കാണ് പ്രാധാന്യം നൽകിയത്?
കൃഷി
1735. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ തുടങ്ങിയ പദ്ധതി?
9
1736. ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
1950 മാര്ച്ച് 15
1737. അമർത്യാസെന്നിന് നോബൽ പ്രൈസ് ലഭിച്ച വർഷം?
1998
1738. റോളിങ്ങ് പ്ലാൻ അവതരിപ്പിച്ചത് ഏതു പ്രധാന മന്ത്രിയുടെ കാലത്താണ്?
മൊറാർജി ദേശായി
1739. ആഡം സ്മിത്തിന്റെ പ്രശസ്തമായ കൃതി താഴെ പറയുന്നവയിൽ ഏതാണ്?
Wealth of nations
1740. മാക്രോ ഇക്കണോമിക്സ്ന്റെ ഉപജ്ഞാതാവ് ആരാണ്?
ജെ എം കെയ്‌സ്
1741. കോശം കണ്ടു പിടിച്ചത് ആരാണ്?
റോബർട്ട് ഹൂക്
1742. താഴെ പറയുന്നവയിൽ DNA യിലെ നൈട്രജൻ ബേസ് അല്ലാത്തത് ഏതാണ്?
യുറസ്സിൽ
1743. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശങ്ങൾ?
അരുണരക്താണുക്കാൾ
1744. കോശത്തിന്റെ പവർഹൗസ്സ് എന്നറിയപ്പെടുന്നത്?
മൈറ്റോകൊണ്ട്രിയ
1745. പ്രത്യുത്പാദനകോശങ്ങളിലെ കോശവിഭജനം ഏതു പേരിൽ അറിയപ്പെടുന്നു?
ഊനഭംഗം
1746. മനുഷ്യശരീരത്തിലെ ക്രോമോസോം സംഖ്യ എത്ര?
46
1747. കലകളെക്കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു?
ഹിസ്റ്റോളജി
1748. DNA യുടെ പിരിയൻ ഗോവണി മാതൃക കണ്ടെത്തിയത് ആരാണ്?
ജെയിംസ് വാട്സൻ
1749. ഏകകോശ ജീവികൾക്ക് ഉദാഹരണം ആണ്_____?
യൂഗ്ലിന
1750. കോശമർമം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആരാണ്?
റോബർട്ട് ബ്രൗണ്
<Next Page><01,......, 69, 70, 71, 72, 73, 74, 75,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment