പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -75
1851. നവഗ്രഹങ്ങളിൽ നിന്നും ഒഴിവാക്കിയ ഗ്രഹം
പ്ലൂട്ടോ
1852. ചൊവ്വയിൽ ജീവന്റെ ഏതെങ്കിലും ഒരു രുപം കണ്ടെത്താനുള്ള ശ്രെമത്തിനു തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്
പെർക്ളോറേറ്റ്
1853. ഫോസിൽ ഗ്രഹം എന്നറിയപ്പെടുന്നു
ചൊവ്വ
1854. അറബിക്കടലിന്റെ രാജകുമാരൻ
കൊല്ലം
1855. അർദ്ധനാരീശ്വരൻ എന്ന കൃതി ആരുടേതാണ്
പെരുമാൾ മുരുകൻ
1856. ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം അല്ലാത്തത് ഏത്?
ചവണ
1857. അപ്പക്കാരത്തിന്റെ രാസനാമം?
സോഡിയം ബൈ കാര്ബണേറ്റ്
1858. 2016 Ballon d'Or പുരസ്‌കാര ജേതാവ് ആരാണ്?
ക്രൈസ്റ്റീന റൊണാൾഡോ
1859. കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്നാണ്?
1942 ആഗസ്റ്റ് 8
1860. നാഗാർജ്ജുനസാഗർ അണക്കെട്ട് ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു?
കൃഷ്ണ
1861. ചിമ്മിണി വന്യജീവി സങ്കേതം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത്?
തൃശൂർ
1862. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
ചെമ്പ്
1863. ജി എസ് ടി ബിൽ പ്രാബല്യത്തിൽ ആക്കുന്ന ഭരണഘടനഭേദഗതി?
101
1864. മീനമാതാ രോഗത്തിന് കാരണമായ ലോഹം?
മെർക്കുറി
1865. ഇന്ത്യൻ ഭരണഘടന ഏകപൗരത്വം എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ്?
ബ്രിട്ടൻ
1866. സലിം അലി പക്ഷി സങ്കേതം എവിടെയാണ്?
ഗോവ
1867. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ അറ്റങ്ങൾ അറിയപ്പെടുന്നത്?
ഐസോടോപ്
1868. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ്?
ബ്രഹ്‌മാനന്ദ ശിവയോഗി
1869. ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്?
2004
1870. അമോണിയ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെ?
ഹേബർ
1871. ഇന്ത്യൻ ഭരണഘടനയുടെ പിതാവ്?
അംബേദ്കർ
1872. പഞ്ചാബ് മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
അമരീന്ദർ സിംഗ്
1873. തോമസ് കപ്പ് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബാഡ്മിന്റൺ
1874. കേരള പ്രഥമ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തത് ആരാണ്?
എ ആർ മേനോൻ
1875. പുന്നപ്ര വയലാർ സമരം നടന്ന വർഷം?
1946
<Next Page><01,......,74, 75, 76, 77, 78, 79, 80,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment