376. കേരള മാർക് ട്വിയൻ ?
വേങ്ങിൽ കഞ്ഞിരാമൻ നായർ
377. കേരള ജോൺ ഗന്തർ ?
എസ് കെ പൊറ്റക്കാട്
378. കേരള എലിയറ്റ് ?
എൻ എൻ കക്കാട്
379. കേരള എമിലിബ്രോണ്ടി?
ടി എ രാജലക്ഷ്മി
380. കേരള പൂങ്കുയിൽ, കേരള ടാഗൂർ, കേരള വാല്മീകി, കേരള ടെന്നിസൺ?
വള്ളത്തോൾ
381. കേരള സ്കോട്ട് ?
സി വി രാമൻപിള്ള
382. കേരള ഇബ്സൺ?
എൻ കൃഷ്ണപിള്ള
383. കേരള പാണിനി ?
എ ആർ രാജരാജ വർമ്മ
384. കേരള വ്യാസൻ ?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
385. കേരള സുർദാസ്?
പൂന്താനം
386. കേരള തുളസീദാസ് ?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
387. കേരള വാനമ്പാടി ?
മേരി ജോൺ കൂത്താട്ടുകുളം
388. കേരള മോപസാങ് ?
തകഴി
389. കേരള ഹെമിങ് വേ?
എം ടി വാസുദേവൻ നായർ
389. ഏറ്റവും ചെറിയ ഭാഷാ ഘടകം ?
വർണം
390. ഒന്നോ അതിലധികമോ വർണങ്ങൾ ചേർന്ന , സ്വതന്ത്രമായി ഉച്ചാരണമുള്ള ഭാഷണഘടകം ?
അക്ഷരം
391. എന്തെങ്കിലും ഒരു അർത്ഥത്തെ വചിക്കുന്ന അക്ഷരമോ, അക്ഷര സമൂഹമോ ആണ് ...?
ശബ്ദം
392. വർണങ്ങളെയും അക്ഷരങ്ങളെയും എഴുതിക്കാണിക്കാനുള്ള സാങ്കേതിക രേഖകളാണ് ?
ലിപികൾ
393. വാക്യം നിർമിക്കാൻ സജ്ജമായ ശബ്ദം?
പദം
394. സ്വതന്ത്രമായി ഉച്ചരിക്കാൻ കഴിയുന്ന അക്ഷരങ്ങൾ ?
സ്വരങ്ങൾ
395. സ്വര സഹായത്തൊടുകൂടി ഉച്ചരിക്കുന്ന അക്ഷരങ്ങൾ ?
വ്യഞ്ജനങ്ങൾ
396. സ്വര സഹായം കൂടാതെ ഉച്ചരിക്കുന്ന അക്ഷരങ്ങൾ ?
ചില്ലുകൾ
397. വസ്തു ഒന്നോ, അതിലധികമോ എന്ന് കാണിക്കുന്നത്?
വചനം
398. എന്തെങ്കിലും ഒരു പ്രവൃത്തിയെ കുറിക്കുന്ന പദം ?
ക്രിയ / കൃതി
399. കുന്ദൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
മരുഭൂമികൾ ഉണ്ടാകുന്നത്
400. നവയുഗ ഭാഷാ നിഘണ്ടുവിന്റെ കർത്താവാര്?
ആർ.നാരായണപ്പണിക്കർ
<Next Page><01, ....., 12, 13, 14, 15, 16, 17, 18, 19, 20 >
<General English - Questions & Answers - Click here>
<Information Technology - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment