പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -149
3701. പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ഒരു ബുദ്ധമതകേന്ദ്രം:
ശ്രീമൂലവാസം
3702. സര്‍വശിക്ഷാ അഭിയാന്‍റെ ലക്ഷ്യം
ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം
3703. സ്പീക്കര്‍ സ്ഥാനം വഹിച്ചശേഷം രാഷ്ട്രപതിയായത്
നീലം സഞ്ജീവ റെഡ്ഡി
3704. സംസ്ഥാന പുനഃസംഘടനാ കമീഷന്‍റെ അധ്യക്ഷനായിരുന്നത്
ഫസല്‍അലി
3705. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശ വംശജ
സോണിയാ ഗാന്ധി
3706. ഗുരു നാനാക് തെര്‍മല്‍ പവര്‍പ്ലാന്‍റ് ് എവിടെയാണ്
ഭട്ടിന്‍ഡ
3707. സുവര്‍ണക്ഷേത്രത്തില്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
3708. ഇന്ത്യയില്‍ ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി
ഫക്രുദ്ദീന്‍ അലി അഹമ്മദ്
3709. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായ കാര്‍ഷിക വിള
ഗോതമ്പ്
3710. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി
എസ് രാധാകൃഷ്ണന്‍
3711. കുടല്‍ കമ്മീഷന്‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്
ഗാന്ധി സ്മാരക നിധിയുടെ പ്രവര്‍ത്തനം
3712. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയമൃഗം
സിംഹം
3713. സമാധാനത്തിന്‍റെ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
3714. സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെയാണ്
സൂറത്ത്
3715. ഗാന്ധി വധക്കേസില്‍ പ്രതികളെ തൂക്കിലേറ്റിയ ജയില്‍
അംബാല ജയില്‍
3716. സി.ബി.ഐ.യുടെ പൂര്‍ണരൂപം
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍
3717. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30 ഡിഗ്രി അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വീശുന്ന കാറ്റുകൾ അറിയപ്പെടുന്നത് ഏത് പേരിൽ?
വാണിജ്യവാതങ്ങൾ
3718. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം എന്നപേര് നൽകിയതാര്?
ക്യാപ്റ്റൻ ഹെൻറി പിഡിങ്ടൺ
3719. ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘമേത്?
ക്യൂമുലോ നിംബസ്
3720. പഞ്ഞിക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏത്?
ക്യൂമുലസ്
3721. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്?
പാക് കടലിടുക്ക്
3722. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ (കൊച്ചി രാജ്യത്ത്)
എല്‍ എം പൈലി
3723. മലബാര്‍ കലാപം നടന്ന വര്‍ഷം
1921
3724. കേരളത്തില്‍ കൊങ്കണി ഭാഷാ ഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു
കൊച്ചി
3725. കൊച്ചിയുടെ പഴയ ഒരു പേരാണ്?
പെരുമ്പടപ്പ്

<Next Page><01,......144, 145, 146, 147, 148, 149, 150,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment