പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -147
3651. സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം എവിടെയാണ്
സൂററ്റ്
3652. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി എവിടെയാണ്
ഹൈദരാബാദ്
3653. ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
3654. ഗാന്ധിനഗര്‍ രൂപകല്പന ചെയ്തത്
ലെ കോര്‍ബുസിയെ
3655. സിംല കരാറില്‍ ഒപ്പുവച്ചത്
സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിരാഗാന്ധിയും
3656. സുവര്‍ണക്ഷേത്രത്തില്‍ നിന്നും ഭീകരരെ തുരത്താന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തിയ വര്‍ഷം
1984
3657. ഗുജറാത്തിലെ ഗോധ്ര സംഭവം നടന്ന വര്‍ഷം
2002
3658. ഇന്ത്യയിലെആദ്യ ഉൾനാടൻ തുറമുകം നിലവിൽ വന്നതെവിടെ?
നാട്ടകം
3659. ഗുണമേന്മയ്ക്കുല്ള ISO -9001 സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി ഏത്?
മലപ്പുറം
3660. മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്തേത്?
കഞ്ഞിക്കുഴി
3661. കുറോഷിയോ പ്രവാഹം ഏത് സ്വഭാവത്തോട് കൂടിയതാണ്
ഉഷ്ണജലപ്രവാഹം
3662. ഏതു സര്‍വകലാശാലയുടെ ആസ്ഥാനമാണ് തേഞ്ഞിപ്പാലത്ത് സ്ഥിതി ചെയ്യുന്നത്?
കലിക്കറ്റ്
3663. ആനമുടിയുടെ ഉയരം
2695 മീ.
3664. 1342-45 കാലത്ത് കേരളം സന്ദര്‍ശിച്ച ഇബ്ന്‍ബത്തൂത്ത ഏതു രാജ്യക്കാരനായിരുന്നു?
മൊറോക്കോ
3665. ഒരു യൂറോപ്യന്‍ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യന്‍ ഭരണാധികാരി
മാര്‍ത്താണ്ഡവര്‍മ
3666. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായത്
1938
3667. 'പരന്ത്രീസുഭാഷ' എന്നതുകൊണ്ട് ചരിത്രകാരന്‍മാര്‍ ഏതു ഭാഷയെയാണ് ഫ്രഞ്ച്
3668. തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി സ്ഥാപിതമായ വര്‍ഷം:
1829
3669. 'നിര്‍മ്മാല്യം' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍
എം ടി വാസുദേവന്‍നായര്‍
3670. കയര്‍ ബോര്‍ഡിന്‍റെ ആസ്ഥാനം
ആലപ്പുഴ
3671. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത
സോണിയാ ഗാന്ധി
3672. സ്വതന്ത്രഭാരതത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എപ്പോള്‍
1975 ജൂണ്‍
3673. ഗുണനിലവാരമുള്ള കാര്‍ഷിക ഉപകരണങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര
അഗ്മാര്‍ക്ക്
3674. ഇന്ത്യയില്‍ ആദ്യമായി ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്തത് എവിടെ
കൊല്‍ക്കത്ത
3675. ഇന്ത്യയുടെ ആദ്യത്തെ മുസ്ലീം രാഷ്ട്രപതി
സക്കീര്‍ ഹുസൈന്‍
<Next Page><01,......144, 145, 146, 147, 148, 149, 150,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment