Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-148)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -148
3676. ഇന്ത്യയുടെ ദേശീയഗാനം രചിച്ചത്
ടാഗോര്‍

3677. ഇഗ്നൈറ്റഡ് മൈന്‍ഡ്സ് രചിച്ചത്
എ.പി.ജെ.അബ്ദുള്‍ കലാം

3678. രാഷ്ട്രപതി നിവാസ് എവിടെയാണ്
ഹൈദരാബാദ്

3679. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി
ഡോ. എസ്.രാധാകൃഷ്ണന്‍

3680. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ ചീഫ് ജസ്റ്റിസായി തുടരാന്‍ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ്
വൈ.വി.ചന്ദ്രചൂഡ്

3681. ഏകതാസ്ഥലില്‍ അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന്‍റ്
ഗ്യാനി സെയിൽസിങ്

3682. ഒന്നാം ലോക്സഭയില്‍ കോണ്‍ഗ്രസ്പാര്‍ട്ടി നേടിയ സീറ്റുകള്‍ 
364

3683. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത 
ജാനകി രാമചന്ദ്രന്‍(എം.ജി.ആറിന്‍റെ പത്നിയായിരുന്നു, അവര്‍ വൈക്കം സ്വദേശിനിയായിരുന്നു)

3684. വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍ രചിച്ചത്
നീലം സഞ്ജീവ റെഡ്ഡി

3685. കടുവകളുടെ സംരക്ഷണാര്‍ഥം ഭാരതസര്‍ക്കാര്‍ പ്രോജക്ട് ടൈഗര്‍ നടപ്പാക്കിയ വര്‍ഷം 
1973

3686. ഉൽക്കാപതനത്തിന്റെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട തടാകമേത്?
ലോണാ‌ർ

3687. ഷിയോനാഥ് നഗി ഏത് നദിയുടെ പോഷക നദിയാണ്?
മഹാനദി

3688. അൽമാട്ടി ഡാം തർക്കത്തിൽ കക്ഷികളായ സംസ്ഥാനങ്ങൾ ഏതെല്ലാം?
ആന്ധ്രാപ്രദേശ്,കർണാടകം

3689. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യന സംസ്ഥാനമേത്?
തമിഴ് നാട്

3690. മണികരൺ ജിയോ തെർമൽ പ്ളാന്റ് ഏത് സംസ്ഥാനത്തിലാണ്?
ഹിമാചൽ പ്രദേശ്

3691. കേരളത്തിലെ ആദ്യ കാറ്റാടി ഫാം സ്ഥിതിചെയ്യുന്നത് എവിടെ?
കഞ്ചിക്കോട്

3692. 'പതിനെട്ടരകവികള്‍' ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്
മാനവിക്രമ ദേവന്‍

3693. ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ ജനിച്ച വര്‍ഷം
1877

3694. ആരുടെ ആത്മകഥയാണ് 'മൈ സ്റ്റോറി'
കമലാ സൂരയ്യ

3695. 'ചെമ്മീന്‍' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍
രാമു കാര്യാട്ട്

3696. കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്
വെള്ളൂര്‍

3697. സ്വദേശാഭിമാനി കെ രാമകൃഷ്ണപിളളയെ നാടുകടത്തിയ ദിവാന്‍
പി രാജഗോപാലാചാരി

3698. രാജാരവിവര്‍മ അന്തരിച്ച വര്‍ഷം
1906

3699. എസ്എന്‍ഡിപി യോഗത്തിന്‍െറ മുന്‍ഗാമി:
വാവൂട്ടുയോഗം

3700. 'ഭൂലോക വൈകുണ്ഠം' എന്നു വിശേഷിപ്പിക്കുന്ന നഗരം:
 തിരുവനന്തപുരം
<Next Page><01,......144145146147, 148, 149150,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment