Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-26)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -26
626. ലോത്തല്‍ കണ്ടത്തിയത് ?
എസ്.ആര്‍. റാവു

627. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ?
അക്ബര്‍

628. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി

629. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?
ഹുമയൂണ്‍

630. ഖുറം എന്നറിയപ്പെടുന്നത് ആര് ?
ഷാജഹാന്‍

631. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്

632. പാടലീപുത്രം സ്ഥാപിച്ചത് ?
അജാതശത്രു

633. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ?
അടിമ വംശം

634. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ?
BC.468, പവപുരി

635. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ?
ഹര്‍ഷവര്‍ധനന്‍

636.  ഹൈദരാബാദിന്റെ സ്ഥാപകന്‍ ?
കുലീകുത്തബ്ഷാ

637. ശകാരി എന്നറിയപ്പെടുന്നത് ആര് ?
വിക്രമാദിത്യന്‍

638. കല്‍ക്കട്ട സ്ഥാപിച്ചത് ?
ജോബ് ചാര്‍നോക്ക്

639. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ?
1784

640. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ?
സാരാനാഥ്

641. ചോളവംശം സ്ഥാപിച്ചതാര് ?
വിജയാലയ

642. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
24

643. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ?
ബഹദൂര്‍ ഷാ II

644. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
ചന്ദ്രമതിയെ

645. അക്ബറുടെ തലസ്ഥാനം ?
ഫത്തേപ്പൂര്‍ സിക്രി

646. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ?
കാളിബംഗാര്‍

647. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ?
അമീര്‍ ഖുസ്രു

648. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ?
1744

649. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ?
ഇബ്രാഹിം ലോധി

650. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ?
അശോകന്‍
<Next Page><01,......, 2425, 26, 27282930,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment