Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-30)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -30
726. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?
അജാതശത്രു

727. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ?
ഷേര്‍ഷാ

728. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
കോണ്‍വാലീസ് പ്രഭു

729. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ?
കിസാര്‍ ഖാന്‍

730. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ?
സഹിവാള്‍

731. ഖില്‍ജി വംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീന്‍ ഖില്‍ജി

732. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ?
ശതവാഹന വംശം

733. രാജതരംഗിണി രചിച്ചതാര് ?
കല്‍ഹണന്‍

734. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
ഷേര്‍ഷ, ഹുമയൂണ്‍

735. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ?
ചന്ദ്ര ഗുപ്തന്‍ II

736. താന്‍സന്റെ യഥാര്‍ത്ഥ നാമം ?
രാമതാണുപാണ്ടെ

737. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?
വിന്‍സെന്റ് സ്മിത്ത്

738. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ?
കുശാനരാജവംശം

739. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ?
നരസിംഹവര്‍മ്മന്‍

740. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ?
നാലാം സമ്മേളനം

741. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ?
സംഘം

742. അവസാന സുംഗവംശരാജാവ് ?
ദേവഭൂതി

743. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

744. ഇന്‍ഡിക്കയുടെ കര്‍ത്താവ് ?
മെഗസ്തനീസ്

745. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ?
സാപ്തി

746. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ?
നിഷ്ക

747. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ?
മൊഹര്‍

748. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ?
1292

749. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ?
1398

750. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ?
ഗോതമ്പ്
<Next Page><01,......, 29, 30, 31, 32, 33, 34, 35,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment