പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -32
776. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍
777. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320
778. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261
779. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ
780. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിരഞ്ജനം
781. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു
782. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍
783. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍
784. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി
785. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി
787. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539
788. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരന്‍,ബുക്കന്‍
789. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിന്‍ തുഗ്ലക്ക്
790. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍
791. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്
792. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം
793. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II
794. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍
795. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍
796. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര
797. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694
798. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു
799. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍
800. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍
<Next Page><01,......, 29, 30, 31, 32, 33, 34, 35,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
776. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍
777. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320
778. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261
779. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ
780. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിരഞ്ജനം
781. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു
782. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍
783. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍
784. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി
785. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി
786. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ787. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539
788. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരന്‍,ബുക്കന്‍
789. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിന്‍ തുഗ്ലക്ക്
790. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍
791. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്
792. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം
793. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II
794. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍
795. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍
796. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര
797. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694
798. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു
799. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍
800. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍
<Next Page><01,......, 29, 30, 31, 32, 33, 34, 35,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment