പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -53
1301. സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള്?
1905
1302. പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
ആയില്യം തിരുനാള്‍ രാമവര്‍മ്മ
1303. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍
1304. തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ്?
ശ്രീമൂലം തിരുനാള്‍
1305. തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തിയ തിരുവിതാംകൂര്‍ രാജാവ്:
വിശാഖം തിരുനാള്‍ രാമവര്‍മ്മ
1306. കേരളത്തിന്റെ നവോത്ഥാന നായകന് എന്നറിയപ്പെടുന്നത്:
ശ്രീ നാരായണഗുരു
1307. ആറ്റിങ്ങൽ കലാപം നടന്ന സമയം വേണാട് ഭരിച്ചിരുന്നത് ?
ആദിത്യ വര്‍മ്മ
1308. 'വീരരായൻ പണം' നില നിന്നിരുന്ന നാട്ടുരാജ്യം ?
കോഴിക്കോട്
1309.'പുലപ്പേടി മണ്ണാപ്പേടി ' എന്നി ആചാരങ്ങളെക്കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരി ?
ബാര്‍ബോസ
1310. കുളച്ചൽ യുദ്ധം ആരൊക്കെ

തമ്മിൽ ?
മാർത്താണ്ഡ വർമ്മയും ഡച്ചുകാരും
1311. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?
മുളക് മടി ശീലക്കാര്
1312. 'തഞ്ചാവൂർ നാൽവർ ' ആരുടെ സദസ്സിലെ സാന്നിധ്യം ആയിരുന്നു ?
സ്വാതി തിരുനാള്‍
1313. കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ ഏത് സമ്മേളനത്തിന്റെ മുദ്രവാക്യമായിരുന്നു?
ആലുവാ സര്‍വ്വ മത സമ്മേളനം
1314. ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി ?
ചിലപ്പതികാരം
1315. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
ഡോ. ഹെർമൻ ഗുണ്ടർട്ട്
1316. കേരളത്തിലെ അടിമത്വത്തെക്കുറിച്ച് രേഖപ്പെടുത്തിയ ശാസനം ?
തരിസ്സാപ്പള്ളി ശാസനം
1317. തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങ്?
ഹിരണ്യഗർഭം
1318. ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോല്പിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി ?
മാര്ത്തണ്ടവര്മ്മ
1319. തൃശ്ശൂർ കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന ഋഗ്വദ പാരായണം ?
കടവല്ലൂർ അന്യോന്യം
1320. ഹിന്ദു മതത്തിന്റെ സെന്റ് ആക്വിനസ് എന്നറിയപ്പെട്ടത് ആര് ?
ശങ്കരാചാര്യർ
1321. ശാസനം പുറപ്പെടുവിച്ച വർഷം കൃത്യമായി അറിയാവുന്ന ഏറ്റവും പഴയ ശാസനം ?
തരിസാപ്പള്ളി ശാസനം
1322. നമശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ?
വാഴപ്പിള്ളി ശാസനം
1323. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ നാട്ടുരാജ്യം ?
തിരുവിതാംകൂര്‍
1324. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം ?
ആറ്റിങ്ങല്‍ കലാപം
1325. സാമൂതിരിമാരുടെ മന്ത്രിമാർ അറിയപ്പെട്ടിരുന്നത് ?
മങ്ങാട്ടച്ചൻ
<Next Page><01,......, 49, 50, 51, 52, 53, 54, 55,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment