പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -54
1326. പൗരസമത്വ പ്രക്ഷോഭം (1919) നടക്കുന്പോൾ തിരുവിതാംകൂർ രാജാവ് ?ശ്രീമൂലം തിരുനാള്‍
1326. പൗരസമത്വ പ്രക്ഷോഭം (1919) നടക്കുന്പോൾ തിരുവിതാംകൂർ രാജാവ് ?ശ്രീമൂലം തിരുനാള്‍
1327. ഡച്ചുകാരുടെ സംഭാവന?
ഹോർത്തൂസ് മലബാറിക്കസ്
1328. ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ?
12
1329. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ?
12
1330. അവസാന മാമാങ്കം നടന്ന വർഷം ?
AD 1755
1331. ആധുനിക മാമാങ്കം നടന്ന വർഷം ?
1999
1332. മദർ തെരേസക്ക് 'ഭാരതരത്ന' പുരസ്കാരം ലഭിച്ച വർഷം ?
1980
1333. മദർ തെരേസക്ക് ഭാരത ശിരോമണി പുരസ്കാരം ലഭിച്ച വർഷം ?
1992
1334. മദർ തെരേസയെ ബ്രിട്ടീഷ് ഗവൺമെന്റ് തങ്ങളുടെ പരമോന്നത
ബഹുമതിയായ 'ഓർഡർ ഓഫ് മെരിറ്റ് ' നൽകി ആദരിച്ച വർഷം ?
1983
1335. മദർ തെരേസ അന്തരിച്ചതെന്ന് ?
1997 സെപ്റ്റംബർ 5ന്
1336. 1.മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപക?
<Next Page><01,......, 49, 50, 51, 52, 53, 54, 55,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
1336. 1.മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപക?
മദർ തെരേസ
1337. മദർ തെരേസയുടെ ആദ്യകാല നാമം?
ആഗ്നസ് ഗോൺ ഹാബൊയാക്സു
1338. മദർ തെരേസ ജനിച്ചതെന്ന്?
1910 ആഗസ്റ്റ് 27ന്
1339. മദർ തെരേസ ജനിച്ചതെവിടെ?
യുഗോസ്ലാവിയയിലെ 'സ്കോപ് ജെ'-യിൽ
1340. മദർ തെരേസയുടെ മാതാപിതാക്കൾ?
നിക്കോളോസ് ബൊജാ(പിതാവ്),
ഡ്യനാഫിൽ ബെർണായ്
1341. 18-ാം വയസിൽ മദർ തെരേസ അംഗത്വമെടുത്ത ഐറിഷ് സന്യാസിനി സഭ?
ലൊറേറ്റോ സന്യാസിനി സഭ
1342. മദർ തെരേസയുടെ ആധ്യാത്മിക ഗുരു?
ഫാദർ വാൻ എക്സെമ്
1343. മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചതെന്ന്?
1950 ഒക്ടോബർ 7ന്
1344. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം?
കൊൽക്കത്ത
1345. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള, അശരണർക്കായുള്ള , താമസസ്ഥലത്തിന്റെ പേര്?
നിർമ്മല ഹൃദയ
1346. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള, കുഷ്ഠ രോഗികൾക്കായുള്ള
ചികിത്സാലയത്തിന്റെ പേര്?
ശാന്തി നഗർ
1347. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യയുടെ വിവിധ
ഭാഗങ്ങളിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങൾ ?
ശിശുഭവൻ
1348. മദർ തെരേസക്ക് 'പദ്മശ്രീ' ലഭിച്ച വർഷം?
1962
1349. മദർ തെരേസക്ക് സമാധാനത്തിനുള്ള 'നോബൽ സമ്മാനം' ലഭിച്ച വർഷം ?
1979
1350. മദർ തെരേസക്ക് അന്തർദേശീയ ധാരണയ്ക്കുള്ള 'നെഹ്റു അവാർഡ്' ലഭിച്ച വർഷം ?
1972<Next Page><01,......, 49, 50, 51, 52, 53, 54, 55,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment