പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -152
3776. ഇന്ത്യയില്‍ കോളനിഭരണം പരിപൂര്‍ണമായി അവസാനിച്ച വര്‍ഷം
1961
3777. ഇന്ത്യയില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ഒരു ഭാരതരത്നം ജേതാവിന്‍റെ ജന്മ ദിനമാണ്. ആരുടെ
ഡോ.ബി.സി.റോയി
3778. പെരിയാർ നദി ഉത്ഭവിക്കുന്നതെവിടെനിന്ന്?
ശിവഗിരിമല
3779. തൊമ്മൻകുഞ്ഞ് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
ഇടുക്കി
3780. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് എത്ര അടിയായി ഉയർത്താനാണ് സുപ്രീം കോടതി തമിഴ്നാടിന് അനുവാദം നൽകിയത്?
142 അടി
3781. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടമായ ദിഗ്‌ബോയ് ഏത് സംസ്ഥാനത്തിലാണ്?
അസം
3782. ഇന്ത്യയിൽ ആദ്യമായി യുറേനിയം കണ്ടെത്തിയ പ്രദേശം?
ജാദുഗുഡ
3783. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വര്‍ഷം
1975
3784. റബ്ബറുല്‍പാദനത്തില്‍ ഒന്നാംസ്ഥാനമുള്ള ജില്ല
കോട്ടയം
3785. തുഞ്ചന്‍ മെമ്മോറിയല്‍ എവിടെ സ്ഥിതിചെയ്യുന്നു?
തിരൂര്‍
3786. ആദ്യമായി ജ്ഞാനപീഠം നേടിയ മലയാളി
ജി ശങ്കരക്കുറുപ്പ്
3787. ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായിരുന്നത്:
സി എച്ച് മുഹമ്മദ് കോയ
3788. ഏതു വര്‍ഷമാണ് മലബാര്‍ ബ്രിട്ടീഷ്ഭരണത്തിന്‍ കീഴിലായത്?
1792
3789. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍?
സാമൂതിരി
3790. ഭാരതപ്പുഴ എവിടെ നിന്നും ഉത്ഭവിക്കുന്നു?
ആനമല
3791. സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്:
കുട്ടനാട്
3792. കേരളത്തില്‍ ഏതു ഭൂപ്രദേശത്താണ് ജനസാന്ദ്രത ഏറ്റവും കൂടുതല്‍?
തീരപ്രദേശം
3793. ഇന്ത്യയില്‍നിന്നുമുള്ളവര്‍ക്ക് മിസ് യൂണിവേഴ്സ്, മിസ് വേള്‍ഡ് പട്ടങ്ങള്‍ ഒരുമിച്ച് ലഭിച്ച വര്‍ഷം
1994
3794. ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രസിഡന്‍റ്
വി വി ഗിരി
3795. ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ടത്
ഇന്ദിരാഗാന്ധി
3796. ഇന്ത്യയുടെ വിദേശനയത്തിന്‍റെ അടിസ്ഥാന തത്വം
ചേരിചേരാനയം
3797. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിസ്ഥാനം വഹിച്ചത്
വി വി ഗിരി
3798. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി
അടല്‍ബിഹാരി വാജ്പേയി
3799. സ്വന്തം അംഗരക്ഷകരായ രണ്ടു സിക്കുകാരാല്‍ വധിക്കപ്പെട്ട (ബിയാന്ത് സിങും സത്വന്ത് സിങും) ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി(1984 ഒക്ടോബര്‍ 31)
3800. സ്വതത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവര്‍ണര്‍ ജനറല്‍
സി.രാജഗോപാലാചാരി
<Next Page><01,......149, 150, 151, 152, 153, 154, 155,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment