പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -153
3801. ചരണ്‍സിങിന്‍റെ സമാധി
കിസാന്‍ഘട്ട്
3802. സോണിയാഗാന്ധിയുടെ യഥാര്‍ഥ പേര്
അന്‍റോണിയോ മൈനോ
3803. ദ ഇന്‍സൈഡര്‍ എന്ന നോവല്‍ രചിച്ചത്
പി.വി.നരസിംഹറാവു
3804. ദ ലൂമിനസ് സ്പാര്‍ക്സ് എന്ന പുസ്തകം രചിച്ചത്
എ.പി.ജെ.അബ്ദുള്‍ കലാം
3805. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍
എസ്.എച്ച്.എഫ്.ജെ.മനേക്ഷാ
3806. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത
ആനി ബസന്‍റ്
3807. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം
അമൃതസര്‍
3808. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് ഏത് സംസ്ഥാനത്താണ്?
ഒഡിഷ
3809. ഇന്ത്യയിലെഏറ്റവും വലിയ കനാൽ പദ്ധതി ഏത്?
ഇന്ദിരാഗാന്ധി കനാൽ
3810. മഹാറാണാ പ്രതാപ് സാഗർ ഡാം അഥവാ പോങ് ഡാം ഏത് സംസ്ഥാനത്തിലാണ്?
ഹിമാചൽ പ്രദേശ്
3811. എവിടുത്തെ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍
കൊച്ചി
3812. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ച മലയാള നടന്‍
പി ജെ ആന്‍റണി
3813. കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ്?
കുണ്ടറ
3814. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത്?
പതിനേഴ്
3815. കൊച്ചി - മധുര ദേശീയപാത ഏതു പേരില്‍അറിയപ്പെടുന്നു?
എന്‍എച്ച് 49
3816. താഴെപ്പറയുന്നവരില്‍ പുരാതന കവിത്രയത്തില്‍ ഉള്‍പ്പെടാത്തത്?
പൂന്താനം
3817. സാമൂതിരിയുടെ തലസ്ഥാനമായിരുന്നത്
കോഴിക്കോട്
3818. ഏറ്റവും കൂടുതല്‍ വ്യവസായവത്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല
പാലക്കാട്
3819. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏതുകായലിലാണ്?
പുന്നമട
3820. പരശുറാം എക്സ്പ്രസ് നാഗര്‍കോവിലിനെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്നു?
മംഗലപുരം
3821. 'കയ്യൂര്‍ സമരം' നടന്ന വര്‍ഷം
1941
3822. കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ്എവിടെയാണ് 1847-ല്‍ സ്ഥാപിച്ചത്
ആലപ്പുഴ
3823. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി
ആര്‍ ശങ്കര്‍
3824. അശോകന്‍റ്െ എത്രാമത്തെ ശിലാശാസനത്തിലാണ് കേരളത്തെക്കുറിച്ച് പരാമര്‍ശമുള്ളത്?
രണ്ട്
3825. ഏതു ശതകത്തിലാണ് മാലിക് ബിന്‍ ദിനാര്‍ കേരളത്തിലെത്തിയത്
ഏഴ്
<Next Page><01,......149, 150, 151, 152, 153, 154, 155,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment