Breaking

Friday, March 9, 2018

Leaders of Renaissance in Kerala 31



കേരള നവോത്ഥാന നായകർ - XXIII
മക്തി തങ്ങൾ (1847-1912)

681.മക്തി തങ്ങളുടെ ജന്മസ്ഥലം?
*വെളിയംകോട് (മലപ്പുറം)

682.മുഴുവൻ പേര്?
*സയ്യിദ് സനാവുള്ള മക്തി തങ്ങൾ.

682.മുസ്ലീം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് മാർഗ്ഗമെന്ന് പറഞ്ഞത്?
*മക്തി തങ്ങൾ

683.മുഹമ്മദീയ സഭ സ്ഥാപിച്ചത്?
*മക്തി തങ്ങൾ (1899)

684.മലയാളത്തിൽ പുസ്തകമെഴുതിയ ആദ്യ മുസ്ലീം?
*മക്തി തങ്ങൾ

685.മക്തി തങ്ങൾ രചിച്ച ആദ്യ കൃതി?
*കഠോര കൂടാരം (1884)

686.മക്തി തങ്ങൾ ആരംഭിച്ച സായാഹ്നപത്രം?
*തുർക്കി സമാചാരം (1909)

687.സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം,സ്ത്രീ വിദ്യാഭ്യാസം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന മക്തി തങ്ങളുടെ കൃതി?
*നാരി നിരാഭിചാരി

688.മക്തി തങ്ങൾ പ്രസിദ്ധീകരിച്ച മാസികകൾ?
*പരോപകാരി, സത്യപ്രകാശം

689.മക്തി തങ്ങൾ അന്തരിച്ചത്?
*1912

690.മക്തി തങ്ങളുടെ അന്ത്യവിശ്രമസ്ഥലം?
*കാൽവാത്തി ജുമാ മസ്ജിദ് (കൊച്ചി)

692. മക്തി തങ്ങളുടെ പ്രധാന കൃതികൾ
*മുസ്ലീം ജനവും വിദ്യാഭ്യാസവും,പരോപദ്രവ പരിഹാരി,ഒരു വിവാദം
<Main Page><Next Page><01, .....,29, 30, 31, 32, 33, 34, 35>
<Leaders of Renaissance in Kerala - Questions (English) -Click here>
<Kerala Renaissance - Questions & Answers in English - Click here>

* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH  ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM  - Click here

No comments:

Post a Comment