Breaking

Friday, March 9, 2018

Leaders of Renaissance in Kerala 29

കേരള നവോത്ഥാന നായകർ - XXI
.കെ.ഗോപാലൻ(1904-1977)

646.എ.കെ.ഗോപാലൻ ജനിച്ചത്?
*1904 ഒക്ടോബർ 1

647.എ. കെ. ഗോപാലൻ ജനിച്ച സ്ഥലം?
*കണ്ണൂരിലെ മാവില

647.കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?
*എ.കെ. ഗോപാലൻ

648.എ.കെ. ഗോപാലന്റെ ആത്മകഥ?
*എന്റെ ജീവിതകഥ

649.എ.കെ.ജി,എ.എൻ.സി-യിൽ അംഗമായ വർഷം?
*1927

650.പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവ്?
*എ.കെ. ഗോപാലൻ

651.ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ?
*എ.കെ. ഗോപാലൻ

652.എ.കെ.ജി ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിച്ചത്?
*തൃശ്ശൂർ (1958)

653.ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും 'ക്ഷേത്ര സത്യാഗ്രഹ ജാഥ’ നടത്തിയത്?
*എ.കെ.ഗോപാലൻ

654.കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് ‘മലബാർ ജാഥ’ നയിച്ചത്?
*എ.കെ.ഗോപാലൻ

655.1960-ൽ കാസർഗോഡുനിന്നും തിരുവനന്തപുരം വരെ ‘കാൽനട ജാഥ’ നയിച്ചത്?
*എ.കെ.ഗോപാലൻ

656.1935-ലെ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിന് നേതൃത്വം നൽകിയത്?
*എ.കെ.ഗോപാലൻ

657.എ.കെ.ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം?
*1990

658.ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?
*എ.കെ. ഗോപാലൻ

659.എ.കെ.ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?
*എ.കെ.ജി.അതിജീവനത്തിന്റെ കനൽവഴികൾ (സംവിധാനം-ഷാജി.എൻ.കരുൺ)

660.എ.കെ.ജി അന്തരിച്ചത്?
*1977 മാർച്ച് 22

661.എ.കെ.ജി ദിനമായി ആചരിക്കുന്നത്?
*മാർച്ച് 22

662.ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
*എ.കെ. ഗോപാലൻ

663.ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ്?
*രാം സഭഗ്സിംഗ്

664.ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?
*സി.എം.സ്റ്റീഫൻ

665.ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ?
*എ.കെ.ഗോപാലൻ

666.കണ്ണൂരിൽ നിന്നും മദ്രാസിലെ പട്ടിണി ജാഥ നയിച്ച നേതാവ്?
*എ.കെ.ഗോപാലൻ (1936)

667. പ്രധാന കൃതികൾ ഏതൊക്കെ.
*ഞാൻ ഒരു പുതിയ ലോകം കണ്ടു
*എന്റെ പൂർവ്വകാല സ്മരണകൾ
*കൊടുങ്കാറ്റിന്റെ മാറ്റൊലി
*മണ്ണിനുവേണ്ടി
*ഹരിജനം
*എന്റെ ഡയറി

668. എ.കെ.ജി സെന്റർ  എവിടെയാണ്.
തിരുവനന്തപുരം

669.എ.കെ.ജി ഭവൻഎവിടെയാണ്.
ന്യൂഡൽഹി

671. എ.കെ.ജി പ്രതിമ എവിടെയാണ്.
കണ്ണൂർ
<Main Page><Next Page><01, .....,2425262728, 29, 30,....3435>
<Leaders of Renaissance in Kerala - Questions (English) -Click here>
<Kerala Renaissance - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment