Breaking

Friday, March 9, 2018

Leaders of Renaissance in Kerala 30

കേരള നവോത്ഥാന നായകർ - XXII
ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874)

672.ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജന്മസ്ഥലം?
*കാർത്തികപ്പള്ളി

673.വേലായുധ പണിക്കരുടെ യഥാർത്ഥ പേര്?
*കല്ലിശ്ശേരിൽ വേലായുധ ചേകവർ

673.കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സർവണമേധാവിത്വം ഇല്ലാതാക്കാൻ കഥകളി യോഗം സ്ഥാപിച്ചത്?
*ആറാട്ടുപുഴ വേലായുധ പണിക്കർ

674.വേലായുധ പണിക്കർ കൊല്ലപ്പെട്ട വർഷം?
*1874 (കായംകുളത്ത് ഒരു ബോട്ട് യാത്രയ്ക്കിടയിൽ ഒരു സംഘം ഉന്നത ജാതിക്കാർ ചേർന്ന് വേലായുധപണിക്കരെ ആക്രമിച്ച് കൊല്ലുകയായിരുന്നു.)

675.വേലായുധപണിക്കരുടെ അന്ത്യവിശ്രമസ്ഥലം?
*പെരുമ്പള്ളി

676.കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്?
*ആറാട്ടുപുഴ വേലായുധ പണിക്കർ

677.എല്ലാ ജാതിയിൽപ്പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കും പ്രാർത്ഥനാ സൗകര്യം നൽകിക്കൊണ്ട് വേലായുധ പണിക്കർ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ?
*മംഗലത്ത് ഗ്രാമം (1854), ചെറുവരണം (1855)

678.താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി വേലായുധ പണിക്കർ നടത്തിയ സ്ഥലം?
*മൂക്കുത്തി സമരം(പന്തളം)

680.അച്ചിപ്പുടവ സമരത്തിന്റെ നേതാവ്?
*ആറാട്ടുപുഴ വേലായുധ പണിക്കർ
<Main Page><Next Page><01, .....,29, 30, 31, 32, 33, 34, 35>
<Leaders of Renaissance in Kerala - Questions (English) -Click here>
<Kerala Renaissance - Questions & Answers in English - Click here>

* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH  ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM  - Click here

No comments:

Post a Comment