Breaking

Friday, March 9, 2018

Leaders of Renaissance in Kerala 24

527.അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന പ്രാർത്ഥനാ ഗീതം രചിച്ചത്?
*പന്തളം കെ.പി. രാമൻ പിള്ള

528.കേരളീയ നായർ സമാജം സ്ഥാപിച്ചത്?
*1907-ൽ

528.വിമോചന സമരം ആരംഭിച്ചത്?
*1959 ജൂൺ 12

529.എൻ.എസ്.എസിന്റെ ആദ്യ കരയോഗം സ്ഥാപിതമായത്?
*തട്ടയിൽ (1929)

530.ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്?
*മന്നത്ത് പത്മനാഭൻ

531.കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?
*തോട്ടക്കാട് മാധവി അമ്മ (മന്നത്ത്പത്മനാഭന്റെ ഭാര്യ)

532.താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം
നിർത്തലാക്കിയ സാമൂഹിക പരിഷ്കർത്താവ്?
*മന്നത്ത് പത്മനാഭൻ

533.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്?
*മന്നത്ത് പത്മനാഭൻ (1949-50)

534.മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്ര പ്രസാദിൽ നിന്നും ‘ഭാരത കേസരി’ എന്ന ബഹുമതി ലഭിച്ച വർഷം?
*1959

535.മന്നത്ത് പത്മനാഭന് പത്മഭൂഷൺ ലഭിച്ച വർഷം?
*1966

536.മന്നത്ത് പത്മനാഭന്റെ കൃതി?
*പഞ്ചകല്യാണീ നിരൂപണം

537.മന്നത്ത് പത്മനാഭന്റെ ആത്മകഥ?
*എന്റെ ജീവിത സ്മരണകൾ (1957)

538.മന്നത്ത് പത്മനാഭന് അന്തരിച്ചത്.
1970 ഫെബ്രുവരി 25-ന്

539 .മനത്ത് പത്മനാഭനോടുള്ള ആദര സൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
*1989

540.വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണജാഥ നയിച്ചത്?
*മന്നത്ത് പത്മനാഭൻ (വൈക്കം - തിരുവനന്തപുരം)

541.വിമോചന സമരത്തിന്റെ ഭാഗമായി ജീവശിഖാജാഥ നയിച്ചത്?
*മന്നത്ത് പത്മനാഭൻ (അങ്കമാലി - തിരുവനന്തപുരം)

542.ആർ. ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?
*ഡെമോക്രാറ്റിക്സ് കോൺഗ്രസ് പാർട്ടി (1950)

543.മന്നത്ത് പത്മനാഭൻ ആർ. ശങ്കറിന്റെ സഹായത്തോടുകൂടി സ്ഥാപിച്ച സംഘടന?
*ഹിന്ദുമഹാ മണ്ഡലം

544.1947-ൽ മുതുകുളം പ്രസംഗം നടത്തിയത്?
*മന്നത്ത് പത്മനാഭൻ

546.1935-ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?
*സി.കേശവൻ
<Main Page><Next Page><01, .....,1920212223, 24, 25,....3435>
<Leaders of Renaissance in Kerala - Questions (English) -Click here>
<Kerala Renaissance - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment