

കുമാരനാശാൻ (1873-1924)
600.കുമാരനാശാൻ ജനിച്ചത്?
*1873 ഏപ്രിൽ 12
601.കുമാരനാശാൻ ജനിച്ച സ്ഥലം?
*കായിക്കര (തിരുവനന്തപുരം)
601.അച്ഛന്റെ പേര്?
*നാരായണൻ
602.അമ്മയുടെ പേര്?
*കാളി
603.കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര്?
*കുമാരു
604.‘സ്നേഹഗായകൻ', ' ആശയഗംഭീരൻ' എന്നിങ്ങനെ അറിയപ്പെടുന്നത്?
*കുമാരനാശാൻ
605.ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെട്ടിരുന്നത്?
*കുമാരനാശാൻ
606.കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്?
*വെയിൽസ് രാജകുമാരൻ
607.കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?
*1913
608.തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?
*കുമാരനാശാൻ
609.ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി?
*കുമാരനാശാൻ (1973)
610.ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (S.N.D.P) ആദ്യ സെക്രട്ടറി?
*കുമാരനാശാൻ
611.കുമാരനാശാൻ എഡിറ്ററായ S.N.D.P യുടെ മുഖപത്രം?
*വിവേകാദയം
612.കുമാരനാശാന്റെ പത്രാധിപത്യത്തിൽ 'വിവേകോദയം" ആരംഭിച്ച വർഷം?
*1904
613.പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?
*കുമാരനാശാൻ
614.കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?
*ശാരദാ ബുക്ക് ഡിപ്പോ
615.കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത്?
*എ.ആർ.രാജരാജവർമ്മ
616.എഡ്വിൻ അർണോൾഡിന്റെ 'ലൈറ്റ ഓഫ് ഏഷ്യ' എന്ന കൃതി മലയാളത്തിൽ ശ്രീ ബുദ്ധചരിതം എന്ന പേരിൽ തർജ്ജമ ചെയ്ത്?
*കുമാരനാശാൻ
617.കുമാരനാശാന്റെ അവസാന കൃതി?
*കരുണ
618.വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം?
*കരുണ
619.മാതംഗിയുടെ കഥപറയുന്ന കുമാരനാശാന്റെ കൃതി?
*ചണ്ഡാലഭിക്ഷുകി
620.‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന് കവിതയിലൂടെ ഉദ്ബോദിപ്പിച്ച കവി?
*കുമാരനാശാൻ
621.‘സ്നേഹമാണഖിലസാരമൂഴിയാൽ’ എന്ന് പാടിയ നവോത്ഥന നായകൻ?
*കുമാരനാശാൻ
622.മഹാകാവ്യം എഴുതാതെ ‘മഹാകവി' എന്ന പദവി ലഭിച്ച കവി?
*കുമാരനാശാൻ
623.കുമാരനാശാന് ‘മഹാകവി' എന്ന പദവി നൽകിയത്?
*മദ്രാസ് യൂണിവേഴ്സിറ്റി (1922)
624.മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം?
*വീണപൂവ്
626.കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം?
*ജൈനിമേട് (പാലക്കാട്)
<Kerala Renaissance - Questions & Answers in English - Click here>
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment