2251. 2017 ൽ ആബേൽ പ്രൈസ് സമ്മാനത്തിന് അർഹനായ വ്യക്തി
Yves meyer
2252. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത് ആരാണ്?
രാജീവ് ഗാന്ധി
2253. പുൽത്തുമ്പിലൂടെ അധികമുള്ള ജലം സസ്യ ശരീരത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവർത്തനം?
ഗെട്ടെഷൻ
2254. കേരള ചരിത്രത്തിൽ മണിഗ്രാമം എന്നു അറിയപ്പെട്ടിരുന്നത് എന്തിനെയാണ്?
കച്ചവടസംഘം
2255. ആൽപ്‌സ് പർവതത്തിന്റെ വടക്കേ ചെരുവിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് ഏത്?
ഫൊൻ
2256. മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?
കാസർകോട്
2257. സ്ത്രീകൾക്കെതിരെ വിവേചനങ്ങൾ ഇല്ലാതാക്കാൻ 1986 ൽ പാസാക്കിയ നിയമം ഏതാണ്?
അശ്ലീല ചിത്രീകരണ നിരോധനനിയമം
2258. ലോക്സഭയിൽ അംഗമാവുന്നതിന് എത്ര വയസ്സ് പൂർത്തിയാവണം?
25
2259. ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് ഏത്?
ഡയൊപ്റ്റർ
2260. ബാരോമീറ്ററിൽ മർദ്ധത്തിന്റെ അളവ് പെട്ടെന്ന് കുറഞ്ഞാൽ അതു എന്തിനെ സൂചിപ്പിക്കുന്നു?
കൊടുങ്കാറ്റിനെ
2261. ധനകാര്യ ബില്ലുകൾ ഏത്ര ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭക്കുള്ളത്?
പതിനാല് ദിവസം
2262. സരിസ്‌ക ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
രാജസ്ഥാൻ
2263. മെർക്കുറി വേപ്പർ ലാമ്പിന്റെ നിറമെന്ത്?
വെള്ള
2264. ഇന്ത്യയിൽ ആദ്യമായി പ്രസിഡന്റ് ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം?
പഞ്ചാബ്
2265. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏർപ്പെടുത്തിയ സംസ്ഥാനം?
കേരളം
2266. ഒരു ഇന്നിംഗ്‌സിൽ 1000 റൺസ് നേടിയ ലോകത്തിലെ ആദ്യ ബാറ്റ്മാൻ?
പ്രണവ് ധൻവാഡെ
2267. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയ മലയാളി?
ഗോപിനാഥ് മുതുകാട്
2268. പ്രവൃത്തിയുടെ യൂണിറ്റ്?
ജൂൾ
2269. ക്ഷേമരാഷ്ട്ര സങ്കല്പം ഉൾപ്പെട്ടിരിക്കുന്നതു ഇന്ത്യൻ ഭരണഘടനയിലെ ഏതു ഭാഗത്താണ്?
മാർഗ്ഗനിർദ്ദേശ തത്വങ്ങൾ
2270. ലോക്സഭയിൽ സീറോ അവറിന്റെ കാലാവധി?
ഇവയൊന്നുമല്ല
2271. ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത ഒരു രാജ്യം?
ശ്രീലങ്ക
2272. ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ദ്വീപ് ഏത്?
ഗ്രീൻലാൻഡ്
2273. ബുദ്ധന്റെ ചിരി എന്ന കൃതി രചിച്ചത് ആരാണ്?
എം പി വീരേന്ദ്രകുമാർ
2274. 2005 ലെ വിവരാവകാശ നിയമത്തിനു എത്ര ഷെഡ്യൂളുകൾ ആണുള്ളത്?
2
2275. ടൗൺഷെൻറ് നിയമം ഏതു വിപ്ലവത്തിന്റെ കാരണങ്ങളിലൊന്നാണ്?
അമേരിക്കൻ വിപ്ലവം
<Next Page><01,......89, 90, 91, 92, 93, 94, 95,.....,171, 172, 173>
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment