Breaking

Friday, March 16, 2018

General Science :- Questions and Answers in Malayalam 7

ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -7
151 അക്കൗസ്റ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം
ശബ്ദം

152. തൈറോക്സിനില്‍ അടങ്ങിയിരിക്കുന്ന മൂലകം
അയഡിന്‍

153 തൈറോക്സിനിന്‍റെ കുറവുകാരണം കുട്ടികളിലുണ്ടാകുന്ന രോഗം
ക്രെട്ടിനിസം

154. ഡെങ്കിപ്പനി പരത്തുന്നത്
ഈഡിസ് ഈജിപ്തി കൊതുക്

155. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം
ഡിഫ്തീരിയ

156 ആണവോര്‍ജം കൊണ്ട് സഞ്ചരിക്കുന്നലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പല്‍
നോട്ടിലസ്

157 ഏതവയവത്തെയാണ് നെഫ്രൈറ്റിസ് ബാധിക്കുന്നത്
വൃക്ക

158 ഏതില്‍നിന്നാണ് വിസ്കി ഉല്പാദിപ്പിക്കുന്നത്
ബാര്‍ലി

159 ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്
ഡെന്നിസ് ടിറ്റോ

160 ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
വൃക്ക

161 ഏതിന്‍റെ സാന്നിധ്യംമൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത്
 ഹെപ്പാരിന്‍

162 ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെന്‍ വിഭാഗക്കാര്‍ ജലംസൂക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത്
ഒട്ടകപ്പക്ഷി

163 ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ്
ഒട്ടകപ്പക്ഷി

164 ഇ.സി.ജി.എന്തിന്‍റെ പ്രവര്‍ത്തനമാണ് നിരീക്ഷിക്കുന്നത്
ഹൃദയം

165 കരിമ്പിന്‍ ചാറില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര
സുക്രോസ്

166 ഹൈപ്പര്‍ മൊട്രോപ്പിയയുടെ മറ്റൊരു പേര്
ദീര്‍ഘദൃഷ്ടി

167 ഹൈപ്പോഗ്ളൈസീമിയ എന്നാല്‍
രക്തത്തില്‍ പഞ്ചസാര കുറയുന്ന അവസ്ഥ

168 ചൈനീസ് റോസ് എന്നറിയപ്പെടുന്നത്.
ചെമ്പരത്തി

169 ജൈവ കൃഷിയുടെ ഉപജ്ഞാതാവ്
സര്‍ ആല്‍ബര്‍ട്ട് ഹോവാര്‍ഡ്

170 ജൈവവര്‍ഗീകരണ ശാസ്ത്രത്തിന്‍റെ പിതാവ്
കാള്‍ ലിനെയസ്

171 ഡൈഈഥൈല്‍ ഡൈ കാര്‍ബാമസന്‍ സിട്രേറ്റ ്(ഡി.ഇ.സി.) ഏതു രോഗത്തിന്‍റെ പ്രതിരോധമരുന്നാണ്
മന്ത്

172 കരിമണലില്‍ നിന്ന് ലഭിക്കുന്ന പ്രധാന ധാതു
ഇല്‍മനൈറ്റ്,  മോണസൈറ്റ്

173 ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി
ആഫ്രിക്കന്‍ ആന

174 ഏറ്റവും വലുപ്പം കൂടിയ മല്‍സ്യം
തിമിംഗില സ്രാവ്
<Next Page><010203040506, 07, 08091011....2627>
<General Science - Questions & Answers in English -Click here>
<Physics - Questions & Answers in English - Click here>
<Chemistry - Questions & Answers in English - Click here>
<Biology - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment