ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) -10
226 ഭൂമിയല്‍ ലഭിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഏത്
കല്‍ക്കരി
227 പറക്കുന്ന കുറുക്കന്‍ എന്നറിയപ്പെടുന്നത്
വവ്വാല്‍
228 ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതല്‍ സാന്ദ്രതയുള്ളത്
4 ഡിഗ്രി സെല്‍ഷ്യസ്
229 മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ച ആദ്യത്തെ മൂലകം
ടെക്നീഷ്യം
230. അന്തരീക്ഷ വായുവില്‍ ആര്‍ഗണിന്‍റെ അളവ്
0.9 ശതമാനം
231. പറക്കുന്ന സസ്തനം
വവ്വാല്‍
232. പറങ്കിപ്പുണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം
സിഫിലിസ്
233. ഏറ്റവും കൂടുതല്‍ ഭാരമുള്ള പക്ഷി
ഒട്ടകപ്പക്ഷി
234. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ
235. ഏറ്റവും കൂടുതല്‍ ആയുസ്സുള്ള പക്ഷി
ഒട്ടകപ്പക്ഷി
236. ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജന്തു
ആമ
237. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത്
ഹെന്‍റി ബെക്കറല്‍
238. ഡീസല്‍ എഞ്ചിന്‍ കണ്ടുപിടിച്ചത്
റുഡോള്‍ഫ് ഡീസല്‍
239. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ ശരാശരി അളവ് എത്രശതമാനമാണ്
0.03
240 ആസ്പിരിന്‍ കണ്ടുപിടിച്ചത്
ഡ്രെസ്സര്‍
241. ഏതു ഗ്രന്ധിയുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്
ആഗ്നേയഗ്രന്ധി
242 ഏതു മരത്തിന്‍റെ കറയാണ് ലാറ്റക്സ്
റബ്ബര്‍
243 ഏതു വിറ്റാമിന്‍റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്
വിറ്റാമിന്‍ എ
244 ഏതു വിറ്റാമിന്‍റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്
വിറ്റാമിന്‍ ബി (തയമിന്‍)
245 ഏതു വിറ്റാമിന്‍റെ കുറവുമൂലമാണ് കണരോഗം ഉണ്ടാകുന്നത്
വിറ്റാമിന്‍ ഡി
246 ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം
കുരുമുളക്
247. യുറേനിയം കണ്ടുപിടിച്ചത്
മാര്‍ട്ടിന്‍ ക്ലാ പ്രോത്ത്
248. പറുദീസയിലെ വിത്ത് എന്നറിയപ്പെട്ടത്
ഏലക്കായ്
249. പഴങ്ങളുടെ റാണി
മാങ്കോസ്റ്റൈന്‍
250 പഴവര്‍ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
മാമ്പഴം
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11, ....26, 27>
<General Science - Questions & Answers in English -Click here>
<Physics - Questions & Answers in English - Click here>
<Chemistry - Questions & Answers in English - Click here>
<Biology - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment