ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) -5
101 നട്ടെല്ലില്ലാത്ത ഏറ്റവും വലിയ അകശേരുകി
ഭീമന്‍ കണവ
102 നട്ടെല്ലില്ലാത്ത ജീവികളില്‍ ഏറ്റവും ബുദ്ധിയുള്ള
നീരാളി
103 ഷോര്‍ട്ട് ഹാന്‍ഡിന്‍റെ ഉപജ്ഞാതാവ്
ഐസക് പിറ്റ്മാന്‍
104 പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍
പോളി വിനൈല്‍ ക്ലോറൈഡ്
105 916 ഗോള്‍ഡ് എന്നറിയപ്പെടുന്നത് എത്രകാരറ്റ്
സ്വര്‍ണമാണ്
22
106 നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും വലുത്
നീലത്തിമിംഗിലം
107 പച്ച സ്വര്‍ണം എന്ന വിശേഷിപ്പിക്കപ്പെടുന്നത്
വാനില
108 പക്ഷിപ്പനിക്ക് കാരണമായ രോഗാണു
എച്ച് 5 എന്‍ 1
109 പ്രകാശത്തിന്‍റെ വേഗം ആദ്യമായി കണക്കാക്കിയത്
റോമര്‍
110 ഒരു ലിറ്റര്‍ ജലത്തിന്‍റെ ഭാരം
1000 ഗ്രാം
111. ജര്‍മന്‍ ഷെപ്പേര്‍ഡ് എന്ന നായയുടെ മറ്റൊരു പേര്
അല്‍സേഷ്യന്‍
112 ജലജീവികളില്‍ ഏറ്റവും ബുദ്ധിയുള്ളത്
ഡോള്‍ഫിന്‍
113 ജലദോഷത്തിനു കാരണം
വൈറസ്
114 ജിന്‍സെങ് എന്ന സസ്യത്തിന്‍റെ ജډദേശം
ചൈന
115 ജിറാഫിന്‍റെ കഴുത്തിലെ അസ്ഥികള്‍
7
116. ജീന്‍ എന്ന പേര് നല്‍കിയത്
വില്‍ഹം ജൊഹാന്‍സണ്‍
117 ജീവശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്
അരിസ്റ്റോട്ടില്‍
118. ഒരു വെബ്സൈറ്റിലെ ആദ്യ പേജ്
ഹോംപേജ്
119. രാസചികില്‍സയുടെ ഉപജ്ഞാതാവ്
പോള്‍ എര്‍ലിക്
120. ഉറുമ്പിന്‍റെ ശരീരത്തിലുള്ള ആസിഡ്
ഫോര്‍മിക് ആസിഡ്
121. പക്ഷിപ്പനിയ്ക്കു കാരണമായ അണുജീവി
വൈറസ്
122. പക്ഷിവര്‍ഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത്
കാക്കത്തമ്പുരാട്ടി
123 കംപ്യൂട്ടര്‍ എന്ന വാക്കിന്‍റെ ഉദ്ഭവം ഏതു ഭാഷയില്‍ നിന്നാണ്
ലാറ്റിന്‍
124 സൗരോര്‍ജം ഭൂമിയിലെത്തുന്ന രീതി
വികിരണം
125 റബ്ബറിന്‍റെ അടിസ്ഥാന ഘടകം
ഐസോപ്രീന്‍
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11, ....26, 27>
<General Science - Questions & Answers in English -Click here>
<Physics - Questions & Answers in English - Click here>
<Chemistry - Questions & Answers in English - Click here>
<Biology - Questions & Answers in English - Click here>
* ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും- Click here
* കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾ- Click here
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ- Click here
* പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ - Click here
* ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ - Click here
* ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ - Click here
* മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ - Click here
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - Click here
* സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ - Click here
* വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ - Click here
* മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ - Click here
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* PSC QUESTIONS IN MALAYALAM - Click here
No comments:
Post a Comment