Breaking

Friday, March 16, 2018

General Science :- Questions and Answers in Malayalam 6

ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) -6
126 പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്
പരുന്ത് (ഈഗിള്‍)

127 ജീവശാസ്ത്രത്തിലെ ന്യൂട്ടന്‍ എന്നറിയപ്പെടുന്നതാര്
ചാള്‍സ് ഡാര്‍വിന്‍

128 ജീവകം കെയുടെ രാസനാമം
ഫില്ലോ ക്വിനോണ്‍

129. ജീവന്‍റെ  നദി എന്നറിയപ്പെടുന്നത്
രക്തം

130. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ
 ന്യൂറോളജി

131. നെഫ്രക്ടമി എന്നാല്‍
വൃക്ക നീക്കം ചെയ്യല്‍

132. സ്വര്‍ണത്തിന്‍റെ ശുദ്ധത സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്
 കാരറ്റ്

133. റയോണ്‍ കണ്ടുപിടിച്ചത്
ജോസഫ് സ്വാന്‍(1883)

134. ജീവകം എച്ച്. ന്‍റെ രാസനാമം
ബയോട്ടിന്‍

135 ജീവകം കെ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തു
പച്ചിലക്കറികള്‍

136. ലാറ്റിന്‍ ഭാഷയില്‍ കുപ്രം എന്നറിയപ്പെടുന്ന ലോഹം
ചെമ്പ്

137. എല്‍.പി.ജി.യിലെ പ്രധാനഘടകം
ബ്യൂട്ടേന്‍

138 ഏറ്റവും വലിയ കടല്‍പക്ഷി
ആല്‍ബട്രോസ്

139. ഏറ്റവും വലിയ കോശം
ഒട്ടകപ്പക്ഷിയുടെ അണ്ഡം

140. ഏറ്റവും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി
ഒട്ടകപ്പക്ഷി

141. വിറക് കത്തുമ്പോള്‍ പുറത്തുവരുന്ന വാതകം
കാര്‍ബണ്‍ ഡയോക്സൈഡ്

142 ഏറ്റവും വലിയ സസ്തനം
നീലത്തിമിംഗിലം

143 ഏറ്റവും വലിയ ജന്തുവിഭാഗം
ആര്‍ത്രോപോഡ്

144 കഞ്ഞിവെള്ളത്തില്‍ അയഡിന്‍ ലായനി ചേര്‍ക്കുമ്പോള്‍ നീലനിറം കിട്ടുന്ന വസ്തു
അന്നജം

145 പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം
4

146 പന്നിപ്പനിയ്ക്ക് കാരണമായ വൈറസ്
എച്ച് 2 എന്‍ 2

147 പല്ലില്ലാത്ത തിമിംഗിലം
ബാലീന്‍ തിമിംഗിലം

148 പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം
കാല്‍സ്യം

149 പരാദമായ ഏക സസ്തനം
വവ്വാല്‍ (വാമ്പയര്‍ ബറ്റ്)

150 പഞ്ച ലോഹങ്ങളിലെ ഘടകങ്ങള്‍
സ്വര്‍ണം, ചെമ്പ്, വെള്ളി, ഈയം, ഇരുമ്പ്
<Next Page><0102030405, 06, 0708091011....2627>
<General Science - Questions & Answers in English -Click here>
<Physics - Questions & Answers in English - Click here>
<Chemistry - Questions & Answers in English - Click here>
<Biology - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment