Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-36)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -36
876. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം
മെറ്റ്സാറ്റ് (കല്പന - 1)

877. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം
സരസ്

878. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം
ചന്ദ്രയാൻ-1

879. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം
ജുഗ്നു

880. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം
എഡ്യൂസാറ്റ്

881. ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം
കാർട്ടോസാറ്റ്

882. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം
ഓഷ്യൻ സാറ്റ് -1

883. ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം
മംഗളയാൻ

884. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം
IRNSS

885. ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം
അസ്ട്രോസാറ്റ്

886. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം
അനുസാറ്റ്

887. സ്കാൻഡിനേവിയൻ രാജ്യങ്ങൾ -
ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫിൻലൻഡ്, ഐസ്ലൻഡ്

888. ബാൾട്ടിക് രാജ്യങ്ങൾ -
എസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ

889. ബാൽക്കൻ രാജ്യങ്ങൾ -
അൽബേനിയ,ബോസ്നിയ, ബൾഗേറിയ, ക്രൊയേഷ്യ, ഗ്രീസ്,സെർബിയ മാസിഡോണിയ, തുർക്കി, യൂഗോസ്ലാവ്യ, റൊമാനിയ, മോണ്ടിനെഗ്രോ, സ്ലൊവേനിയ

890. ബെനലക്സ് (BENELUX) എന്നറിയപ്പെടുന്നത്?
ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ്

891. ABC രാജ്യങ്ങൾ -
അർജന്റീന, ബ്രസീൽ, ചിലി

892. OPEC - രാജ്യങ്ങൾ
അൽജീരിയ, അംഗോള, ഇക്വഡോർ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലിബിയ,
നൈജീരിയ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, വെനസ്വേല

893. കിഴക്കനേഷ്യൻ കടുവകൾ - എന്നറിയപ്പെടുന്നത്.
ഹോങ്കോങ്ങ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ് വാൻ

894. ആസിയാൻ (ASEAN) - രാജ്യങ്ങൾ
ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ് ലൻഡ്  ബ്രൂണെ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ

895. സാർക്ക് (SAARC) - രാജ്യങ്ങൾ
ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ

896. G-7 - രാജ്യങ്ങൾ
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഇറ്റലി, ജപ്പാൻ, ജർമനി (റഷ്യയെ പുറത്താക്കുന്നതു വരെ -8 എന്നറിയപ്പെട്ടു)

897. G-4 - രാജ്യങ്ങൾ
ഇന്ത്യ, ബ്രസീൽ, ജർമനി, ജപ്പാൻ

898. ബ്രിക്സ് (BRICS) - രാജ്യങ്ങൾ
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക

899. ഇബ്സ (IBSA) - എന്നറിയപ്പെടുന്നത്
ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക

900. BIMSTEC - എന്നറിയപ്പെടുന്നത്
ബംഗ്ലദേശ്, ഇന്ത്യ, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ
<Next Page><01,......, 3435, 36, 37383940,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment