Breaking

Tuesday, March 13, 2018

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-40)

പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -40
976. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?
ഷേക്സ്പിയർ

977. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
മോഹിനിയാട്ടം

978. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
1969

979. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?
ജി. ശങ്കരകുറുപ്പ്‌

980. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?
നന്ദലാൽ ബോസ്

981. കർണാടക സംഗീതത്തിന്റെ പിതാവ്.?
പുരന്തരദാസൻ

982. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
കുമാരനാശാൻ

983. ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?
ജോനാഥൻ സ്വിഫ്റ്റ്

984. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി

985. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.?
വള്ളത്തോൾ

986.  അമർനാഥ് ഗുഹാക്ഷേത്രം - എവിടെയാണ്?
ജമ്മു കാശ്മീർ

987. ബഹായി ക്ഷേത്രം - എവിടെയാണ്?
ന്യൂഡൽഹി

988. ചാർമിനാർ - എവിടെയാണ്?
ഹൈദരാബാദ്

989. എലിഫന്റാ ഗുഹകൾ - എവിടെയാണ്?
മുംബൈ

990. ഫത്തേപൂർ സിക്രി - എവിടെയാണ്?
ഉത്തർപ്രദേശ്

991. ഹരിദ്വാർ - എവിടെയാണ്?
ഉത്തരാഖണ്ഡ്

992. ഗേറ്റ് വെ ഒഫ് ഇന്ത്യ - എവിടെയാണ്?
മുംബൈ

993. ഖജുരാഹോ ക്ഷേത്രങ്ങൾ - എവിടെയാണ്?
മധ്യപ്രദേശ്

994. ചെങ്കോട്ട - എവിടെയാണ്?
ന്യൂഡൽഹി

995. അജന്ത - എല്ലോറ ഗുഹകൾ - എവിടെയാണ്?
മഹാരാഷ്ട്ര

996. ഋഷികേശ് - എവിടെയാണ്?
ഉത്തരാഖണ്ഡ്

997. കൊണാർക്ക് സൂര്യ ക്ഷേത്രം - എവിടെയാണ്?
ഒടീഷ

998. സോമനാഥ ക്ഷേത്രം - എവിടെയാണ്?
ഗുജറാത്ത്

999 . നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .?
1000

1000. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
രാമചന്ദ്രവിലാസം
<Next Page><01,......, 39, 40, 41, 42, 43, 44, 45,.....,171172173
<General Knowledge -Questions and Answers in English - Click here
<Graduate Level Questions - Questions & Answers in English - Click here>
<PSC Previous Exam Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment